വേദനകൊണ്ടു പുളഞ്ഞ് തെരുവുനായ… ഇത് കണ്ട് മറ്റൊരു നായ ചെയ്തത് കണ്ടോ..!

മനുഷ്യനെ ഏറ്റവും കൂടുതൽ ഉപകാരികളായ മൃഗങ്ങളാണ് നായകൾ. മനുഷ്യന് നായ്ക്കൾ ചെയ്യുന്ന നിരവധി പ്രവർത്തികൾ നാം കണ്ടിട്ടുള്ളതാണ്. ഇത്തരത്തിലുള്ള പലതും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിട്ടുള്ളതും വൈറൽ ആയിട്ടുള്ളതും ആണ്. ഇത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. കഴുത്ത് മുറിഞ്ഞ വേദന കൊണ്ട് പുളഞ്ഞ ഒരു തെരുവ് നായ. ഒടുവിൽ ഈ നായ്ക്ക് സംഭവിച്ചതാണ് മനുഷ്യരെയും മൃഗങ്ങളെയും വ്യത്യസ്തമാക്കുന്നത്.

കഴുത്തിലെ ബെൽറ്റ് മുറുകിയ തിനെ തുടർന്നാണ് വേദന സഹിച്ച് പരക്കംപായുന്ന ഈ നായയെ ശ്രദ്ധയിൽപ്പെടുന്നത്. ചെറുപ്പത്തിൽ കഴുത്തിൽ ഇട്ട ബെൽറ്റ് മുറുക്കി അതോടെ അത് വലിയ ഒരു മുറിവായി മാറുകയായിരുന്നു. ചങ്ങാതിമാരുടെ ഈ സ്നേഹപ്രകടനം കണ്ടാൽ മനുഷ്യർ പോലും മാറിനിന്ന് പോകും. കുറേ നാളുകളായി ഈ നായ ഈ പ്രദേശത്തുണ്ട്. ബെൽറ്റിന്റെ കുരുക്ക് അഴിക്കാൻ നാട്ടുകാർ എത്തുമ്പോൾ നായ ഒഴിഞ്ഞുമാറും.

വൃണത്തിന്റെ വേദയിൽ പരക്കംപായുന്ന നായയെ ആശ്വസിപ്പിക്കാൻ ആണ് ഒപ്പമുള്ള നായയുടെ ശ്രമം. സന്നദ്ധപ്രവർത്തകർ ഇടപെട്ട് പരിഹാരം കാണും എന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. എന്തുതന്നെയായാലും തന്റെ കൂട്ടുകാരോടൊപ്പം താൻ ഉണ്ട് എന്നാണ് ആ നായ പ്രവൃത്തികൊണ്ട് പറയുന്നത്. ഇതിനോടകംതന്നെ നിരവധി പേരാണ് ഈ വാർത്ത പങ്കുവെച്ചിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *