എലി ശല്യം കൂടിയപ്പോൾ ഉടമ കെണി വെച്ചു… എന്നാൽ പിന്നീട് നടന്നത് കണ്ടോ… കണ്ണ് നിറഞ്ഞ് പോകും…

മൃഗങ്ങളുടെ പല വാർത്തകളും ഏറെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. വിചിത്രമായ പല വാർത്തകളും ഏവരെയും ആകർഷിക്കുന്നതും കൗതുകകരമായിരിക്കും അത്തരത്തിലുള്ള ഒന്നാണ് ഇവിടെയും കാണാൻ കഴിയുക. സത്യം പറഞ്ഞാൽ ഇത് കണ്ടാൽ ചെറുതായി ഒന്ന് കണ്ണ് നിറഞ്ഞ് പോകും. സംഭവം നടക്കുന്നത് ഇങ്ങനെ എലി ശല്യം കാരണം കെണി വെച്ചതാണ് വീട്ടിലെ ഉടമ. എന്നാൽ പിറ്റേ ദിവസം വന്ന് നോക്കിയ ഉടമ കണ്ടത് ഞെട്ടിക്കുന്ന രംഗങ്ങളായിരുന്നു.

കെണിയിൽ ആയ എലിക്കൊപ്പം നാല് കുഞ്ഞുങ്ങളും. സംഭവം പ്രചരിച്ചത് ഇങ്ങനെ ഇരതേടി കെണിയിൽ അകപ്പെട്ട എലിക്ക് സുഖ പ്രസവം. കെണിയിൽ അകപ്പെട്ട എലിയെ കൊല്ലാതെ സംരക്ഷിച്ച് ഇരിക്കുകയാണ് ഈ കുടുംബം. അപ്രതീക്ഷിതമായി തടവറയിൽ അകപ്പെട്ട ആവലാതി ആണ് അമ്മ എലിയുടെ മനസ്സുനിറയെ.

ആ നിറവയറുമായി ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ഓടിക്കയറുമ്പോൾ അത് കരുതിയില്ല ഇത് ഒരു കെണി ആണെന്ന്. അതിനിടെ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തു. വെളിച്ചം വീണ് പകൽ എത്തിയപ്പോഴാണ് കാര്യങ്ങളെല്ലാം മനസ്സിലായത്. എലി ശല്യം സഹിക്കവയ്യാതെയാണ് കെണി വെച്ചത് എങ്കിലും കെണിക്ക് ഉള്ളിൽ പ്രസവിച്ച എലിയെയും കുഞ്ഞുങ്ങളെയും കൊന്നില്ല പകരം കാട്ടിലേക്ക് തുറന്നു വിട്ടു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *