വിവാഹശേഷവും അല്ലാതെയും സ്ത്രീകൾ ഗർഭിണിയാകുന്നത് സഹജമാണ്. കാമുകി കാമുകന്മാർ ആയിരിക്കേ ഇത്തരം വാർത്തകൾ കേൾക്കാറുണ്ട്. ഇതൊരു പ്രത്യേക സംഭവമല്ല എന്നാൽ ഇതിൽ തന്നെ ഒരു വ്യത്യസ്തമായ വാർത്തയാണ് ഇവിടെ കാണാൻ കഴിയുക. നൈജീരിയക്കാരൻ ആയ ഒരു യുവാവ് പങ്കുവെച്ച വാർത്തയാണ് ഏറെ കൗതുകകരം ആയി മാറിയത്. കേൾക്കുന്നവർക്ക് ഇത് അവിശ്വസനീയമായ ഒരു വാർത്ത ആയിരിക്കാം.
തന്റെ ആറു കാമുകിമാരെയും ഒരേസമയം ഗർഭിണിയാക്കി എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ അതിനുമുണ്ട് ഒരു പ്രത്യേകത ആറു പേരും ഒരേ സമയത്ത് തന്നെയാണ് ഗർഭിണികൾ ആയത്. ഇപ്പോൾ ഈ ആറു പേരും ഒരുമിച്ച് പ്രസവിക്കാൻ ഒരുങ്ങുകയാണ്. നൈജീരിയയിലെ ഒരു സെലിബ്രിറ്റിയുടെ വിവാഹത്തിന് യുവാവ് എത്തിയത് തന്റെ ഗർഭിണികളായ 6 കാമുകിമാർക്ക് ഒപ്പം ആയിരുന്നു. ഇതോടെ തന്നെ ഒരു വലിയ ഒരു ചർച്ചയായി മാറുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ ഇവരുടെ ചിത്രങ്ങൾ പ്രചരിക്കുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ ലോകത്തിൽ പലയിടത്തും ഇവരുടെ ചിത്രവും വാർത്തയും എത്തി. ഇവരെ ആശംസിച്ചു നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. ഏവരെയും അത്ഭുതപ്പെടുത്തിയത് ഒരേ സമയം ഒരു യുവാവിൽ നിന്ന് ആറുപേരും ഗർഭിണിയായത് ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.