വീഡിയോ കണ്ടവരെല്ലാം കയ്യടിക്കുന്നു… യുവാവിന് കിട്ടിയ പണി കണ്ടോ..!

കഴപ്പ് കാണിച്ചും വെറുതെ ഷോ കാണിച്ചും നടക്കുന്ന ചില ചെറുപ്പക്കാരുണ്ട്. ചില സമയങ്ങളിൽ എന്തും ചെയ്യുന്നവർ മറ്റുള്ളവരുടെ മുമ്പിൽ ആളാവാൻ ചില കാണിച്ചു കൂട്ടലുകൾ നടത്തുന്നവർ ഇത്തരത്തിൽ ഒരു യുവാവിന് കിട്ടിയ യമണ്ടൻ പണിയാണ് ഇവിടെ കാണാൻ കഴിയുക. ഹോൺ അടിച്ചു എന്നൊരു കാരണത്താൽ അഹങ്കാരം മൂത്ത് ബസ് കയറ്റി വിടാതെ ബൈക്കുകാരന്റെ അഭ്യാസം. പിന്നീട് കിട്ടിയതാകട്ടെ എട്ടിന്റെ പണിയും.

ഹോൺ അടിച്ചു എന്നൊരു കാരണത്താൽ ബസ്സിനെ മുന്നിൽ കയറ്റി വിടാതെ യുവാവ് കാണിക്കുന്ന പട്ടി ഷോയുടെ ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ഈ യുവാവിനെ പിന്നീട് നാട്ടുകാർ പഞ്ഞിക്കിട്ടു. പലതവണ മുന്നിൽ കയറി പോകാൻ ശ്രമിച്ചെങ്കിലും ബൈക്കുകാരൻ അതിനു സമ്മതിച്ചില്ല. ഹെൽമെറ്റ് ലൈസൻസ് എന്നിവ ഇല്ലാതെയാണ് ബൈക്കിലെത്തിയ യുവാവ് പട്ടി ഷോ കാണിക്കുന്നത്.

അതുകൊണ്ട് നാട്ടുകാരുടെ അടി മാത്രമല്ല പോലീസിന്റെ വക മറ്റൊരു കേസും ഇയാളുടെ തലയ്ക്ക് ഉണ്ട്. എന്തായാലും അടി ചോദിച്ചു വാങ്ങിയവൻ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായങ്ങൾ. ദൃശ്യങ്ങളിൽ ഒരുപാട് തവണ ബൈക്കിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്ന ബസ്സ് കാണാൻ കഴിയും. എന്നാൽ യുവാവ് റോഡിൽ കാണിക്കുന്ന അഭ്യാസവും കാണാൻ കഴിയും. നിമിഷനേരംകൊണ്ട് സംഭവം വൈറലായി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *