ആധുനികമായ ഇന്നത്തെ ഈ ലോകത്ത് മനുഷ്യമനസ്സുകൾ തമ്മിലുള്ള ആത്മാർത്ഥ സ്നേഹത്തിന്റെ അളവ് കുറഞ്ഞുവരികയാണ്. അതുപോലെതന്നെ മനുഷ്യമനസ്സിൽ കാണാവുന്ന ആത്മാർത്ഥതയും സ്നേഹവും കരുതലും മനുഷ്യത്വം എല്ലാം നശിച്ചു പോകുന്ന കാഴ്ചയാണ് ഇന്ന് കാണാൻ കഴിയുക. ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണ് ഇവിടെ. ഘട്ടറിന് മുകളിൽ കോൺക്രീറ്റ് സ്ലാബിനു ഇടയിലൂടെ അഴുക്കു ചാലിലേക്ക് വീണ താറാവ് കുഞ്ഞുങ്ങൾ.
താറാവ് കുഞ്ഞുങ്ങൾ അഴുക്കു ചാലിലേക്ക് വീഴുന്നത് കണ്ടു ഈ ചുമട്ടുതൊഴിലാളികൾ ചെയ്യുന്നത് കണ്ടോ. അവർ ഉടനെ തന്നെ സ്ലാബുകൾ എടുത്തുമാറ്റുകയും അഴുക്കു ചാലിലേക്ക് ഇറങ്ങി അതിൽ അകപ്പെട്ട താറാവ് കുഞ്ഞുങ്ങളെ രക്ഷിക്കുകയും ആണ് ചെയ്തത്. കരുതലിന്റെയും സ്നേഹത്തിന്റെയും സന്ദേശമാണ് ഇതിലൂടെ പകർന്നു നൽകുന്നത്.
ഇവിടെ താറാവിനെ രക്ഷകരായ രക്ഷാപ്രവർത്തകർക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി ആണ് ലഭിക്കുന്നത്. വീഡിയോ ഇതിനോടകംതന്നെ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ഇദ്ദേഹത്തെ അഭിനന്ദിച്ച് എത്തിയിരിക്കുന്നത്. മനുഷ്യ നന്മ വറ്റാത്ത മനസ്സുകൾ ഇനിയും ലോകത്ത് ഉണ്ട് എന്ന് മനസ്സിലാക്കി തരുന്ന വീഡിയോ ആണ് ഇവിടെ കാണാൻ കഴിയുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.