തെരുവിൽ കഴിയുന്ന പലരുടെയും ജീവിതം എങ്ങനെയാണെന്നോ. അവർ മുൻപ് എവിടെയാണെന്നോ. എങ്ങനെയാണ് ഇത്തരത്തിൽ തെരുവിൽ എത്തിപ്പെട്ടത് എന്ന് ആരും തന്നെ അന്വേഷിക്കാറില്ല. തിരിവിൽ ജീവിക്കുന്നവരിൽ പലരും മുൻകാലങ്ങളിൽ കുടുംബത്തോടും നല്ല സമ്പത്തോ ടുകൂടി കഴിഞ്ഞവർ ആയിരിക്കും. എന്നാൽ ജീവിതസാഹചര്യങ്ങളും തുടർന്നുണ്ടായ മറ്റു ദുരന്തങ്ങളും ഇവരെ ഇങ്ങനെ ആക്കാം.
അത്തരത്തിലുള്ള ഒരു സംഭവം ആണ് ഇവിടെ കാണാൻ കഴിയുക. കൊൽക്കത്തയിലെ ഒരു സംഭവമാണ് ഇത്. കഴിഞ്ഞ രണ്ടു വർഷമായി ഇവിടെ ഫുട്പാത്തിൽ ഒരു സ്ത്രീ ജീവിക്കുന്നുണ്ട്. കീറിപ്പറിഞ്ഞ ഒരു നൈറ്റിയും ജട കെട്ടിയ മുടിയുമായി ഫുട്പാത്തിൽ കഴിഞ്ഞു പോകാറാണ് പതിവ്. ഇവർ ആരാണെന്ന് അറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാർ. ഇറാ ബസു എന്നാണ് ഈ സ്ത്രീയുടെ പേര്. കാലങ്ങളായി വെയിലും മഴയും കാറ്റും അവഗണിച്ചാണ് ഈ സ്ത്രീയുടെ ജീവിതം.
സമൂഹത്തിൽ നല്ല നിലയിൽ ജീവിച്ചിരുന്ന ഇവരുടെ കഥ ആരെയും ഞെട്ടിക്കുന്നതാണ്. വൈറോളജി യിൽ ഗവേഷണ ബിരുദധാരിയും 33 വർഷക്കാലം ഹൈസ്കൂൾ അധ്യാപികയും ആയിരുന്നു ഈ സ്ത്രീ കൊൽക്കത്തയിലെ മുഖ്യമന്ത്രിയുടെ മുൻഭാര്യ സഹോദരി കൂടിയാണ് എന്നതാണ് വസ്തുത. ജോലി റിട്ടയർമെന്റ്ന് ശേഷം കാണാതായ ഈ സ്ത്രീയെ ഇപ്പോൾ കാണുന്നത് ഫുട്പാത്തിലാണ്. വിവരമറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.