വിമാനത്തിനുള്ളിൽ ചൂട് യുവതി പുറത്തുചാടി… പിന്നീട് സംഭവിച്ചത് കണ്ടോ..!!

ചില അനാവശ്യ കാരണങ്ങൾ പറഞ്ഞു ഷോ കാണിക്കുന്ന ചിലരുണ്ട്. തനിക്ക് എന്തു ആവാമെന്ന ചിന്തയിൽ ചിലത് കാണിച്ചു കൂട്ടുന്നവർ. ഇത്തരത്തിൽ ഒരു സംഭവം തന്നെയാണ് ഇവിടെയും കാണാൻ കഴിയുക. വിമാനത്തിന്റെ എമർജൻസി എക്സിറ്റ് നിന്നും പുറത്തിറങ്ങി വിമാനത്തിന്റെ ചിറകിലൂടെ കൂളായി നടക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇവിടെ കാണാൻ കഴിയുക. തുർക്കിയിൽ ഭർത്താവിനും മക്കൾക്കുമൊപ്പം അവധി ആഘോഷങ്ങൾക്ക് ശേഷമുള്ള മടക്കയാത്രയിൽ.

ആണ് യുവതി ഈ സാഹസിക കാണിക്കുന്നത്. തുർക്കിയിലെ അറ്റ്ലാന്റ യിൽ നിന്ന് പറന്നുയർന്ന വിമാനം ഉക്രൈനിൽ ലാൻഡ് ചെയ്യുകയായിരുന്നു. ഇതിനുശേഷമാണ് വിമാനത്തിനുള്ളിൽ ചൂട് സഹിക്കാൻ വയ്യ എന്ന് പറഞ്ഞുകൊണ്ട് രണ്ടു കുട്ടികളുടെ അമ്മ കൂടിയായ യുവതി ചാടി പുറത്തുകടന്നത്. സഞ്ചരിച്ചിരുന്ന വിമാനത്തിന്റെ എമർജൻസി എക്സിറ്റ് തുറന്ന യുവതി വിമാനത്തിന്റെ ചിറകിൽ ചാടിക്കയറി ആണ് ശുദ്ധവായു ശ്വസിച്ചത്. ഏതായാലും ഇതോടെ യുവതിക്ക്.

യാത്ര വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. യുവതി ചിറകിൽ കയറിയതോടെ പൈലറ്റ് ആംബുലൻസ് പോലീസ് സെക്യൂരിറ്റി ജീവനക്കാർ തുടങ്ങിയവരെ വിവരമറിയിച്ചു. തുടർന്ന് സുരക്ഷിതയായി ക്യാബിൻ ഉള്ളിൽ കയറിയ യുവതി തനിക്ക് ചൂട് അനുഭവപ്പെട്ടതിനെ തുടർന്നാണ് വിമാനത്തിന്റെ പുറത്ത് കടന്നത് എന്നാണ് പോലീസിനോട് പറഞ്ഞത്. പരിശോധനയിൽ യുവതി മദ്യപിച്ചിട്ടില്ല എന്നും ലഹരി മരുന്ന് കഴിച്ചിട്ടില്ലെന്നും തെളിഞ്ഞു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *