ജാതി വർണ്ണ വിവേചനം പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് വളരെ കുറവാണ്. മനുഷ്യനെന്ന ഒറ്റ ജാതിയെ ലോകത്ത് ഇന്ന് ഉള്ളൂ. ഇത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ്. പണ്ടുകാലം മുതലേ കേട്ടു വരുന്ന ഒരു കാര്യം കൂടിയാണ് ഇത്. എന്നാൽ ഇത്തരത്തിൽ വർണ്ണ വ്യത്യാസത്തിന്റെ പേരിൽ ഒരു പുരുഷന് നേരിട്ട ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. കറുത്ത പുരുഷന്റെ അടുത്തിരിക്കാൻ വിസമ്മതിച്ച സ്ത്രീയോട് എയർഹോസ്റ്റസ് പറഞ്ഞത് ഇങ്ങനെ.
ബ്രിട്ടീഷ് എയർവേയ്സിൽ ഒരു വെളുത്ത മധ്യവയസ്ക പാസഞ്ചർ ഫ്ലൈറ്റ് ലേക്ക് കയറി വന്നു. വിമാനം ടേക്ക് ഓഫ് ചെയ്യാൻ സമയമായിരുന്നു. എല്ലാവരും തന്നെ അവരവരുടെ സീറ്റിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. അവർ അവരുടെ ടിക്കറ്റ് പരിശോധിച്ചശേഷം അവരുടെ സീറ്റിന് അടുത്തേക്ക് എത്തി. തന്റെ സീറ്റിന് അടുത്തിരിക്കുന്ന കറുത്തവർഗ്ഗക്കാരനായ ഒരു സഹയാത്രികനെ കണ്ടതും അവിടെ ഇരിക്കാൻ തയ്യാറാകാതെ ഉടനെ ഫ്ലൈറ്റ് അറ്റൻഡ് നെ വിളിച്ചു.
അടുത്തുവന്ന് എയർഹോസ്റ്റസ് കാര്യം തിരക്കി. ആ സ്ത്രീ കാര്യം പറഞ്ഞു ഒരു നീഗ്രോയുടെ അടുത്താണ് എനിക്ക് സീറ്റ് തന്നിരിക്കുന്നത് എന്നായിരുന്നു ആ യുവതിയുടെ മറുപടി. അതുകേട്ട് എയർഹോസ്റ്റസ് ആ സ്ത്രീയോട് പറഞ്ഞു ഞാനൊന്നു നോക്കട്ടെ. എല്ലാവരും അയാളെ പുച്ഛത്തോടെ നോക്കി. അദ്ദേഹം ഇതെല്ലാം കേട്ട് നിശബ്ദനായി തന്നെ ഇരുന്നു. തിരിച്ചുവന്ന എയർഹോസ്റ്റസ് സ്ത്രീയോട് പറഞ്ഞു ഇദ്ദേഹത്തെ ഫസ്റ്റ് ക്ലാസ്സിലേക്ക് മാറ്റുകയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.