മുപ്പതുവർഷമായി കുടിലിൽ ആരെയും കയറ്റാതെ ഭിക്ഷക്കാരി സ്ത്രീ.. എന്നാൽ പിന്നീട് കുടിലിൽ കണ്ടത് കണ്ടോ..!

ഭിക്ഷക്കാരായി നടക്കുന്ന നിരവധി പേരെ ഈ ലോകത്ത് കാണാൻ കഴിയും. ഇവർ ആരാണെന്നോ ഇവർ എവിടെ നിന്ന് വരുന്നു എന്നോ. ഇവർ എന്താണ് ചെയ്യുന്നത് എന്നോ ആർക്കും തന്നെ അറിയാൻ കഴിയില്ല. ചിലർ ജന്മനാതന്നെ ഇങ്ങനെ ജനിക്കുന്നവർ ആയിരിക്കില്ല സാഹചര്യങ്ങൾ ഇവരെ ഇവിടെ എത്തി ചിരിക്കാം. ഇത്തരത്തിൽ ജമ്മുകശ്മീരിൽ ഉണ്ടായ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക.

ഒരു ഭിക്ഷാടന സ്ത്രീയെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ നൽകുന്നതിനായി ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഇവർ താമസിച്ചിരുന്ന താൽക്കാലിക സ്ഥലം പരിശോധിച്ച ഉദ്യോഗസ്ഥർ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ. 65 വയസ്സുള്ള ഇവർ 30 വർഷത്തിലധികമായി ബസ് സ്റ്റാൻഡുകളിലും സമീപപ്രദേശങ്ങളിലും ഭിക്ഷ യാചിച്ച് ആണ് ജീവിച്ചിരുന്നത് ഇത്തരക്കാർക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ നൽകുന്നതിന് അഭയകേന്ദ്രത്തിലേക്ക് മാറ്റിയത് ആയി സർക്കാർ അറിയിച്ചിരുന്നു.

ഇവർ താമസിച്ചിരുന്ന കുടിൽ വൃത്തിയാക്കുന്നതിനു വേണ്ടി എത്തിയ മുനിസിപ്പൽ കമ്മിറ്റി തൊഴിലാളികളാണ് മൂന്ന് പ്ലാസ്റ്റിക് ബോക്സുകളിൽ മാറ്റിവച്ചിരുന്ന നോട്ടുകളും ചില്ലറ കളും കാണുന്നത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തെത്തി പരിശോധന തുടങ്ങി. മണിക്കൂറുകൾക്ക് ശേഷമാണ് രണ്ടു ലക്ഷത്തി അൻപത്തി എണ്ണയിരത്തി അഞ്ഞുറ്റി ഏഴു രൂപ എണ്ണി ചിട്ടപ്പെടുത്തിയത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *