നിങ്ങളുടെ ജനിച്ച മാസം കമന്റ് ചെയ്യൂ… നിങ്ങളുമായി ബന്ധപ്പെട്ട സ്വഭാവവും രോഗവും അറിയാം..

നിങ്ങൾ ജനിച്ച മാസവും നിങ്ങൾക്ക് ഭാവിയിൽ ഉണ്ടാകാവുന്ന എന്തെങ്കിലും അസുഖങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് ചിന്തിക്കുന്നവർ കുറച്ചുപേരെങ്കിലും ഉണ്ടാകും. എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങളിൽ ബന്ധമുണ്ട് എന്നാണ് പല റിസർച്ചു കളുടെയും പരമായി പുറത്തുവരുന്ന നിഗമനങ്ങൾ. ഇത്തരത്തിലുള്ള കാര്യങ്ങളെ പറ്റിയാണ് ഇവിടെ പറയുന്നത്. ഓരോ മാസവും ആ മാസത്തിൽ ഉണ്ടാകുന്ന ആളുകൾക്ക് വരാവുന്ന അസുഖങ്ങളും.

സ്വഭാവങ്ങളും ആണ് ഇവിടെ പ്രധാനമായും പറയുന്നത്. നമ്മുടെ പ്രകൃതി ഉണ്ടാകുന്ന വ്യത്യാസവും പ്ലാനറ്റിൽ ഉണ്ടാകുന്ന ഓരോ ചലനങ്ങളും നമ്മുടെ ശരീരത്തിൽ വളരെയേറെ എഫക്ട് ചെയ്യുന്നതാണ്. നമുക്കെല്ലാവർക്കും അറിയാം ആദ്യത്തെ മാസം എന്ന് പറയുന്നത് ജനുവരി മാസമാണ്. ഇങ്ങനെ ഓരോ മാസത്തിലും ഒരു വ്യക്തിക്ക് വരുന്ന സ്വഭാവങ്ങളും അവരുമായി ബന്ധപ്പെട്ട അസുഖങ്ങളും വളരെ കൃത്യമായി തന്നെ ഇവിടെ പറയുന്നുണ്ട്. നിങ്ങൾക്ക് നിങ്ങളുടെ സ്വഭാവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നുണ്ടോ.

നിങ്ങളുടെ സ്വഭാവവും ബന്ധപ്പെട്ട അസുഖങ്ങളും വളരെ കൃത്യമായി തന്നെ ഇവിടെ പറയുന്നുണ്ട്. ആധുനിക ശാസ്ത്രത്തിലെ പലതരത്തിലുള്ള കാൽക്കുലേഷൻ സും നമ്മൾ കണ്ടിട്ടുള്ളതാണ്. വാസ്തുശാസ്ത്രം ന്യൂമറോളജി കൈരേഖാശാസ്ത്രം എന്നിങ്ങനെ നിരവധിയാണ് അവ. ഇത്തരത്തിൽ ഏവർക്കും ഒരു ജിജ്ഞാസ ഉണ്ടാക്കുന്ന ഒന്നാണ് ഇത്. ഇത്തരത്തിലുള്ള കാര്യങ്ങൾ കൂടുതലായി താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *