മനുഷ്യനോ… ആനയോ… നിങ്ങൾ ആരുടെ കൂടെയാണ് ഇവിടെ സംഭവിച്ചത് കണ്ടോ..!!

മനുഷ്യരെ പോലും ലജ്ജിപ്പിക്കുന്ന തരത്തിൽ മൃഗങ്ങളുടെ ചില പ്രവർത്തികൾ മാതൃകയാ കാറ് ഉണ്ട്. ഇത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. കാണുമ്പോൾ ചിലപ്പോൾ നിങ്ങൾക്ക് തന്നെ തോന്നിയേക്കാം. ഇത്തരത്തിൽ മൃഗങ്ങളുടെ പലതരത്തിലുള്ള വീഡിയോകളും നാം കണ്ടിട്ടുള്ളതാണ്. സ്നേഹവും കരുതലും സഹാനുഭൂതിയും നൽക്കുന്നതിൽ മൃഗങ്ങൾ തന്നെയാണ് ഒന്നാമത് എന്നുവേണമെങ്കിൽ പറയാം അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക.

വണ്ടി ഇടിച്ച് ഒരു പൂച്ച മരിച്ചു കിടക്കുന്നത് കണ്ടപ്പോൾ മനുഷ്യന്മാരെ പോലും ലജ്ജിപ്പിച്ചു കൊണ്ട് ഈ ആന ചെയ്യുന്ന പ്രവർത്തിയാണ് കയ്യടി നേടുന്നത്. ഇത് എല്ലാവരെയും ഒന്ന് ചിന്തിക്കുന്നതാണ്. വണ്ടി ഇടിച്ച് മരിച്ച ഒരു പൂച്ച എന്നാൽ അതു വഴി പോകുന്ന വാഹനങ്ങൾ അതിന് മുകളിലൂടെയാണ് പോകുന്നത്. ആരുംതന്നെ അതിനെ തിരിഞ്ഞുപോലും നോക്കുന്നില്ല. ആ സമയമാണ് ഈ ആന ആ മരിച്ച പൂച്ചയെ കണ്ടപ്പോൾ ഒന്ന് ഞെട്ടി അതിനെ.

ചവിട്ടാതെ വഴിമാറി നടക്കുകയും ചെയ്യുന്നത്. ആ മരിച്ച പൂച്ചയെ ഒന്നു മാറ്റി കിടത്താൻ പോലും മനസാക്ഷി ഇല്ലാത്തവരാണ് മനുഷ്യർ. ഈ വീഡിയോ നിന്ന് പലതും മനസ്സിലാക്കാൻ ഉണ്ട്. പഠിക്കാനുണ്ട് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മരിച്ചത് ആണെങ്കിലും ആ പൂച്ചയോട് ആന കാണിക്കുന്ന മര്യാദ പോലും മനുഷ്യർ കാണിക്കുന്നില്ല എന്നാണ് പലരും പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *