വിവാഹവുമായി ബന്ധപ്പെട്ട് വരുന്ന കൗതുകകരമായ നിരവധി വാർത്തകളും വിശേഷങ്ങളും നാം കേട്ടിട്ടുള്ളതാണ്. ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് സമൂഹമാധ്യമങ്ങളിൽ കാണാൻ കഴിയുക. ഇത്തരത്തിൽ ഏവരെയും അതിശയിപ്പിക്കുന്ന സംഭവങ്ങളാണ് ഇവിടെ കാണുന്നത്. താലികെട്ടാൻ നേരം പെണ്ണിന്റെ മുഖം കണ്ടു തിരിഞ്ഞുനോക്കാതെ ഇറങ്ങി ഓടുന്ന വരന്റെ വീഡിയോ ആണ് ഇവിടെ കാണാൻ കഴിയുക. അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി വന്നിട്ടുള്ള.
ഈ വീഡിയോയുടെ കാര്യകാരണങ്ങൾ ഇപ്പോൾ വ്യക്തമല്ല. എന്നാലും സംഭവം എന്തോ ദുരൂഹത നിറഞ്ഞതാണെന്ന് വീഡിയോയിൽ നിന്ന് വ്യക്തം ആകാം. വിവാഹ വേദിയാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക അവിടെ ചടങ്ങുകൾ കഴിഞ്ഞ് വധുവിനെ സിന്ദൂരം അണിയിക്കുന്ന ചടങ്ങാണ് നടക്കുന്നത്. മറ്റ് സ്ത്രീകളുടെ സഹായത്തോടെ വധുവിനെ സിന്ദൂരം അണിയിക്കുന്ന വരന്റെ ദൃശ്യങ്ങൾ കാണാൻ കഴിയും.
https://youtu.be/RFYids9wEtk
എന്നാൽ അധികം താമസിയാതെ തന്നെ വധു ഒരു വശത്തേക്ക് ചരിഞ്ഞു വീഴുന്നതാണ് രംഗങ്ങളിൽ കാണാൻ കഴിയുന്നത്. ഇതോടെ വധുവിന്റെ മുഖത്തേക്ക് നോക്കുന്ന വരൻ എന്തോ കണ്ടു പേടിച്ച പോലെ തന്റെ തലപ്പാവ് അടക്കം വലിച്ചെറിഞ്ഞ് വിവാഹവേദിയിൽ നിന്ന് തിരിഞ്ഞു നോക്കാതെ ഓടുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുക. എന്തിനാണ് വരൻ ഓടിപ്പോകുന്നത് എന്നാണ് പലരുടെയും ചോദ്യം. എന്താണ് സംഭവം എന്ന് ആർക്കും വ്യക്തമല്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.