വിവാഹം കഴിക്കുന്നവർ പലപ്പോഴും വിവാഹം കഴിക്കുന്നത് പാരമ്പര്യം നോക്കിയും സ്വത്തു നോക്കിയും സൗന്ദര്യം നോക്കിയും ഒക്കെയാണ്. അത്തരത്തിലുള്ള വിവാഹ വാർത്തകളാണ് നാം കണ്ടിട്ടുള്ളതും. എന്നാൽ തികച്ചും വ്യത്യസ്തമായ ഒന്നാണ് ഇവിടെ കാണാൻ കഴിയുക. ഈ കാലത്ത് നന്മ വറ്റാത്ത യുവാക്കൾ ലോകത്ത് ഉണ്ട് എന്ന് കാണിച്ചുതരുന്ന ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക. പറച്ചിലിന് അപ്പുറം പ്രവർത്തി കൊണ്ടാണ് യുവാവ് താരമാകുന്നത്. ഈ യുവാവ് ഭിക്ഷക്കാരി ആയ ഒരു പെൺകുട്ടിയെയാണ് ജീവിതസഖിയായി തിരഞ്ഞെടുത്തത്.
ഉത്തർപ്രദേശിലാണ് ഏവരെയും ഞെട്ടിക്കുന്നതും അത്ഭുതപ്പെടുത്തുന്ന തുമായ ഈ സംഭവം നടക്കുന്നത്. ഡ്രൈവർ ആയാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. പ്രണയിച്ച് ആയിരുന്നു ദമ്പതികളുടെ വിവാഹം. ഇവരുടെ ഈ അപൂർവ പ്രണയകഥയ്ക്കു കയ്യടി ക്കുകയാണ് ലോകം മുഴുവനും. ലോക്ക് ഡൗൺ കാലഘട്ടമായിരുന്നു ഈ ഭിഷക്കാരിയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. ഏറെനാളായി ഭിക്ഷ എടുക്കുന്ന സ്ത്രീയാണ് യുവതി. അച്ഛൻ മരിച്ചതിനു ശേഷം സഹോദരനും.
ഭാര്യയും വീട്ടിൽ നിന്ന് ഇറക്കി വിട്ടതിന് ശേഷമാണ് ഈ യുവതിയും അമ്മയും തെരുവിൽ ആയത്. ജീവിക്കാൻ ഒരു മാർഗം ഇല്ലാത്തതിനാലാണ് ഭിക്ഷക്കാരുടെ കൂടെ ഇവരും കൂടിയത്. ലോക്ഡോൺ കാലത്ത് ഭക്ഷണത്തിനു പോലും ബുദ്ധിമുട്ട് ഉണ്ടായ സമയത്താണ് ദൈവദൂതനെപ്പോലെ ഇദ്ദേഹം എത്തുന്നത്. തെരുവിലായി വർക്ക് ഭക്ഷണസാധനം വിതരണം ചെയ്യുന്നതിനു വേണ്ടി വന്നതായിരുന്നു അദ്ദേഹം. ഇങ്ങനെയാണ് ഇവർ പ്രണയത്തിലായത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.