പ്രണയവിവാഹങ്ങൾ സാധാരണമായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് നമ്മുടെ തലമുറ. ഇന്ന് പ്രണയവിവാഹങ്ങൾ വളരെ ഏറെയാണ് മക്കളുടെ പ്രണയത്തിന് സമ്മതം മൂളുന്ന മാതാപിതാക്കളും കുറവല്ല എന്ന് പറയാം. എന്നാൽ ഇവിടെ കാണാവുന്നത് അത്തരത്തിലുള്ള ഒരു സംഭവമാണ്. വീട്ടുകാർ വിവാഹത്തിന് സമ്മതിക്കില്ലെന്നും അതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നും അറിയിച്ച് വീഡിയോ ചിത്രീകരിച്ച് കൂട്ടുകാർക്ക് അയച്ചശേഷം.
കമിതാക്കൾ കഴിഞ്ഞ കൈ ഞരമ്പ് മുറിച്ചശേഷം കൊക്കയിൽ ചാടി യുവാവ് രക്തം വാർന്ന് മരിച്ചു. ഗുരുതരാവസ്ഥയിലുള്ള യുവതി മെഡിക്കൽ കോളേജിൽ ആണ് ചികിത്സയിലാണ്. വിനോദസഞ്ചാരികളും സമീപത്തെ ആദിവാസികളും നടത്തിയ തിരച്ചിലിലാണ് യുവതിയെ കണ്ടെത്തുന്നത്. യുവാവുമായി യുവതി മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. വിവാഹാലോചന വീട്ടിൽ തുടങ്ങി എന്നാൽ തന്റെ പ്രണയം വീട്ടിൽ തുറന്നു പറയാൻ ധൈര്യമുണ്ടായില്ല. ഇതാണ് ഇവരെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. അപ്രതീക്ഷിതമായുണ്ടായ ഈ സംഭവം വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്. ശബ്ദം കേട്ടു വിനോദസഞ്ചാരികൾ ആണ് ആദ്യം സംശയം പ്രകടിപ്പിച്ചത് തുടർന്ന് പരിസരവാസികളും നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടു കിട്ടുന്നത്. പിന്നീട് യുവതിയാണ് യുവാവിന്റെ കാര്യം ഇവരെ അറിയിക്കുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ യുവാവിനെ കണ്ടു കിട്ടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.