കുഞ്ഞിന്റെ അടുത്തേക്ക് വന്ന പാമ്പിനെ നായ കുട്ടികൾ ചെയ്തത് കണ്ടോ..!

വീട്ടിൽ ഒരു നായയെ വളർത്തുന്നു ണ്ടെങ്കിൽ വളരെ ഉപകാരം ആയിരിക്കും എന്ന് ഇപ്പോൾ ചിലപ്പോൾ തോന്നും. മനുഷ്യന് ഏറെ ഉപകാരം ചെയ്യുന്ന ഒരു മൃഗമാണ് നായ്ക്കൾ. ഒരു നേരത്തെ അന്നം നൽകിയാൽ സ്വന്തം ജീവൻ പോലും വകവയ്ക്കാതെ തന്റെ യജമാനനെ രക്ഷിക്കാൻ എന്തും ചെയ്യാൻ ഇവർ തയ്യാറാകും. ഇത്തരത്തിൽ ഉള്ള നായ്ക്കളുടെ നിരവധി സംഭവങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ കണ്ടിട്ടുള്ളതാണ്. ഇവിടെ കാണാൻ കഴിയുന്നത് അത്തരത്തിലുള്ള.

ഒന്ന് തന്നെയാണ്. രണ്ടു നായ കുട്ടികളാണ് ഇപ്പോൾ ഇത്തരത്തിൽ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. താരങ്ങൾ എന്നു പറഞ്ഞാൽ പോരാ ഒരു ജീവൻ രക്ഷിച്ച ഇവരെ ഹീറോസ് എന്നുവേണം വിശേഷിപ്പിക്കാൻ. ഉഗ്ര വിഷമുള്ള പാമ്പിൽ നിന്നും രണ്ടു വയസ്സുകാരിയെ രക്ഷിച്ച് ആണ് നായ്ക്കുട്ടികൾ യജമാന സ്നേഹം കാണിച്ചത്. കുഞ്ഞ് ഇരുന്നിരുന്ന ബേബി സ്റ്റോളറിന് ചുറ്റും നായ കുട്ടികൾ അസ്വഭാവികമായി ചാടുകയും.

https://youtu.be/kigXGegDF2Q

കുറയ്ക്കുകയും ചെയ്യുന്നത് കണ്ടാണ് അച്ഛൻ ഓടിവന്ന് കുഞ്ഞിനെ എടുത്തു കൊണ്ട് റൂമിലേക്ക് പോകുന്നത്. എന്തോ പന്തികേട് തോന്നി സിസിടിവി ക്യാമറ പരിശോധിച്ച മാതാപിതാക്കൾ കണ്ടത് പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ്. ഉഗ്രവിഷമുള്ള പാമ്പിനെ കണ്ടായിരുന്നു നായ്ക്കുട്ടികൾ കുരച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളും വളർത്തുനായ കുട്ടികളുടെ ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് വാർത്ത വൈറലായത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *