ഒരു കുഞ്ഞിന് ജന്മം കൊടുത്തത് കൊണ്ട് മാത്രം ഒരു അമ്മ അമ്മ എന്ന വിളിക്ക് അർഹം ആകില്ല. ആ കുഞ്ഞിനെ ശരിയായ രീതിയിൽ വളർത്തുന്നതിലൂടെ ആണ് ഓരോ അമ്മയും ആ വിളിക്ക് പൂർണമായി അർഹമാകുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് നിരവധി പേരാണ് സ്വന്തം മക്കളെ ഉപേക്ഷിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി കാഴ്ചകൾ നാം കണ്ടിട്ടുള്ളതാണ്.
ഇവിടെ കാണാൻ കഴിയുന്നത് അത്തരത്തിലുള്ള കാഴ്ചകളാണ്. ഒരു കാരണവുമില്ലാതെ കുടുംബത്തിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട കുറച്ച് കുട്ടികളെയാണ് ഇവിടെ കാണാൻ കഴിയുക. തനിച്ചായി തെരുവിൽ കഴിയുന്ന ഇവരെ ഒന്ന് ആശ്വസിപ്പിക്കാനോ ഇവരുടെ കാര്യം അന്വേഷിക്കാനോ ആരുമില്ലാത്ത അവസ്ഥയാണ് ഇവിടെ കാണാൻ കഴിയുക.
ഒരു കാരണവും കൂടാതെ ആണ് ഇവർ ഉപേക്ഷിക്കപ്പെടുന്നത്. മറ്റാരോ ചെയ്ത തെറ്റിന് ഇവർ ശിക്ഷ അനുഭവിക്കുന്നു. ഇത്തരത്തിലുള്ള ചില കുട്ടികളുടെ ദയനീയ അവസ്ഥയാണ് ഇവിടെ കാണാൻ കഴിയുക. കുടുംബത്തിൽനിന്ന് ഉപേക്ഷിക്കപ്പെട്ട ഇവർ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് പലരും പിന്നീട് അന്വേഷിക്കാറില്ല.
ഇത്തരത്തിലുള്ള കൊച്ചുകുട്ടികളുടെ ദയനീയ കാഴ്ചകൾ ആണ് ഇവിടെ കാണാൻ കഴിയുക. ആദ്യമായി കാണാൻ കഴിയുക രണ്ട് കൈകളും ഇല്ലാത്ത ഒരു കൊച്ചു കുട്ടിയെയാണ്. ജീവിതത്തെ ധൈര്യപൂർവ്വം നേരിടാൻ ഈ കൊച്ചു കുട്ടി കാണിക്കുന്ന ചില രംഗങ്ങൾ ആരുടെയും കണ്ണ് നിറക്കുന്ന താണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.