അപകടകരമായ ദയനീയാവസ്ഥയിൽ ആന… കണ്ണ് നിറക്കും…

കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ആനകളെ വളരെ ഇഷ്ടമാണ്. പ്രത്യേകിച്ച് കുട്ടി കൊമ്പന്മാരെ. നമ്മുടെ നാട്ടിൽ ആന ഒരു കൗതുകമാണ്. അതുകൊണ്ടുതന്നെ ആനപ്രേമികൾക്ക് ഒട്ടും കുറവില്ല. ആനകളുടെ രസകരമായ സംഭവങ്ങൾ നാം ഒരുപാട് കണ്ടിട്ടുണ്ട്. കൗതുകകരമായ ഒരുപാട് വാർത്തകൾ സമൂഹമാധ്യമങ്ങളിൽ കണ്ടിട്ടുള്ളതും ആണ്. മലയാളികളുടെ ആനയോടുള്ള ഇഷ്ടം ഒരിക്കലും അവസാനിക്കാത്ത താണ്.

ഉത്സവത്തിന് നെറ്റിപ്പട്ടം അണിഞ്ഞ് തലയെടുപ്പോടെ കൂടി വരുന്ന കൊമ്പന്മാരെ കാണാൻ തടിച്ചു പോകുന്നവരുടെ എണ്ണത്തിൽ യാതൊരു കുറവും ഉണ്ടാകില്ല. അത്തരത്തിൽ ഉള്ള മലയാളികൾക്ക് ഏറെ നൊമ്പരമാകുന്ന ഒരു കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. ആരുടെയും ചങ്ക് ഒന്ന് പിടഞ്ഞു പോകും ഇത് കണ്ടാൽ. അത്യാസന്ന നിലയിൽ ജീവനുവേണ്ടി പിടയുന്ന ഒരു ആനയെ ആണ് ഇവിടെ കാണാൻ കഴിയുക.

ഒന്ന് അനങ്ങാൻ പോലും കഴിയാതെ കിടക്കുന്ന ആനയുടെ ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക. അത്യാസന്ന നിലയിൽ കിടക്കുന്ന ആനയെ കുറച്ച് ദയയുള്ള മനുഷ്യർ ചികിത്സിക്കുന്ന ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ഇന്നത്തെ കാലത്ത് അവശനിലയിൽ കിടക്കുന്ന ഒരു മനുഷ്യനെ പോലും തിരിഞ്ഞുനോക്കാൻ ആർക്കും സമയമില്ല. ജീവിതത്തിന്റെ തിരക്കുപിടിച്ച ഓട്ടത്തിൽ.

മറ്റൊരാളുടെ കാര്യത്തിൽ ഇടപെടാനോ അവരുടെ കാര്യം ശ്രദ്ധിക്കാനോ സമയം ഇല്ലാത്തവരാണ് കൂടുതൽ. എന്നാൽ തികച്ചും വ്യത്യസ്തമായി ഒരു ജീവൻ രക്ഷിക്കാൻ വേണ്ടി ഇവർ കാണിക്കുന്ന ഈ ഒത്തൊരുമ പ്രശംസനീയമാണ്. ഇന്നും മനുഷ്യത്വം ചിലരിലെങ്കിലും കാണാൻ കഴിയും എന്നതിന് ഉത്തമ ഉദാഹരണമാണ് ഇവിടെ കാണാൻ കഴിയുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *