സസ്യങ്ങളുടെ ഗുണങ്ങൾ നിരവധിയാണ്. ഓരോ സസ്യജാല ത്തിനും അതിന്റെ തായ സവിശേഷഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ചെടിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മായൻ വർഗ്ഗക്കാരുടെ ആരാധനാലയങ്ങളുടെ പരിസരങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ഒന്നാണ് ഈ ചെടി. മായൻ വിഭാഗക്കാരുടെ പാരമ്പര്യ ചികിത്സാ രീതിയിലെ പ്രധാന ഔഷധം കൂടിയാണ് ഇത്. ഇതിന്റെ വിളിപ്പേര് മെക്സിക്കൻ ചീര എന്നെല്ലാം അറിയപ്പെടുന്നുണ്ട്.
സാധാരണ ചീര ഇനങ്ങളുടെ മൂന്നിരട്ടിയോളം പോഷകങ്ങളും ഔഷധഗുണങ്ങളും അടങ്ങിയിട്ടുള്ള ഒരു വിലയാണ് ഇത്. ഒരിക്കൽ നട്ടു കഴിഞ്ഞാൽ കാലത്തോളം ആദായം തരുന്ന നിത്യഹരിത സസ്യമാണ് ഇത്. കേരളത്തിൽ ഇത് നല്ലവണ്ണം കൃഷി ചെയ്യുന്നുണ്ട്. വീട്ടിൽ ഒരു തണ്ട് നട്ടുപിടിപ്പിച്ചാൽ kaala കാലത്തോളം നല്ല ഇലക്കറി വെച്ചു കഴിക്കാം. ഈ ചെടിയുടെ ഔഷധ ഗുണങ്ങളെ പറ്റിയും ഈ ചെടി എങ്ങനെ കൃഷി ചെയ്യാം.
എന്നതിനെ പറ്റിയും ആണ് ഇവിടെ പറയുന്നത്. രക്തസമ്മർദ്ദം പ്രമേഹം കിഡ്നിയിലെ കല്ല് തുടങ്ങിയ ധാരാളം രോഗങ്ങൾക്കുള്ള പ്രതിവിധിയാണ് ഇത്. ഇത് കഴിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. രക്തചംക്രമണം വർദ്ധിപ്പിക്കുന്നു ദഹനത്തെ സഹായിക്കുന്നു കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നു വെരിക്കോസ് വെയിൻ അസുഖത്തെ തടയുന്നു.
കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം വളർച്ചയ്ക്ക് സഹായിക്കുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.