കരളിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ട ഒന്നാണ്… ഈ അനുഭവം കേൾക്കുക…
മനുഷ്യ ശരീരത്തിലെ അത്യന്താപേക്ഷിതമായ ഘടകമാണ് കരൾ. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഫാറ്റി ലിവർ. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും ഫാറ്റി ലിവറിനെ കുറിച്ചാണ്. …