ജീവിതശൈലി രോഗങ്ങളിൽ ഇന്നത്തെ കാലത്ത് കൂടുതൽ പേരിലും കണ്ടുവരുന്ന ഒരു അസുഖമാണ് ഷുഗർ അഥവാ പ്രമേഹം. ശരീരത്തിലെ രക്തത്തിൽ ഗ്ലൂക്കോസ് അളവ് വർദ്ധിക്കുന്നതാണ് ഷുഗർ പ്രശ്നത്തിന് കാരണമാകുന്നത്. പണ്ടുകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടു വന്നിരുന്ന ഇത്തരം പ്രശ്നങ്ങൾ ഇന്നത്തെ കാലത്ത് കുട്ടികളിലും ചെറുപ്പക്കാരിലും കണ്ടുവരുന്നുണ്ട്. ഷുഗർ പ്രശ്നങ്ങൾ വന്നുകഴിഞ്ഞാൽ പിന്നീട് മാറ്റിയെടുക്കുക എന്നത് വളരെ പ്രയാസമേറിയ ഒന്നാണ്.
ഷുഗറിന് തുടർച്ചയായി മരുന്ന് കഴിക്കേണ്ടി വരുമെന്ന് നമുക്കറിയാം. ഷുഗർ നോർമൽ ആയി നിയന്ത്രിക്കാൻ മാത്രമേ കഴിയൂ. ഇത് പൂർണമായും മാറ്റിയെടുക്കുക എന്നത് പ്രായോഗികമായ ഒരു കാര്യമല്ല. ഇന്നത്തെ കാലത്തെ ജീവിതരീതി ഭക്ഷണരീതി വ്യായാമം ഇല്ലാത്ത അവസ്ഥ ഇരുന്നുള്ള ജോലികൾ ചെയ്യുന്നത് ഇത്തരത്തിലുള്ള കാരണങ്ങളെല്ലാം ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.
ഇത്തരം പ്രശ്നങ്ങൾ എങ്ങനെ നിയന്ത്രിക്കാം എന്നാണ് ഇവിടെ പറയുന്നത്. പ്രമേഹം അസുഖങ്ങളുടെ ലക്ഷണങ്ങൾ നേരത്തെ മനസ്സിലാക്കി നിയന്ത്രിക്കുക ആണെങ്കിൽ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാവുന്ന ഒന്നാണ് ഇത്. ഇത്തരത്തിൽ പ്രമേഹം തുടക്കത്തിൽ തന്നെ നിയന്ത്രിക്കാൻ സാധിക്കുന്ന ഒരു ടിപ്പാണ് ഇവിടെ പറയുന്നത്. ചുവന്നുള്ളി ഇഞ്ചി എന്നിവ ഉപയോഗിച്ച് വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.
ഇത് എങ്ങനെ തയ്യാറാക്കാം എങ്ങനെ ഉപയോഗിക്കാം എന്നീ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.