ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ നിരവധി ഘടകങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ധാരാളം കാണാൻ കഴിയും. ഓരോന്നിലും ഓരോ രീതിയിലുള്ള ആരോഗ്യഗുണങ്ങളാണ് കാണാൻ കഴിയുന്നത്. അത്തരത്തിലുള്ള ചില ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. 3 ഇൻഗ്രീഡിയന്റ് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്നതാണ് ഇത്. ആദ്യം തന്നെ ആവശ്യമുള്ളത് കേരറ്റ് ആണ്. രണ്ട് കിലോ ക്യാരറ്റ് അതുപോലെതന്നെ ബീറ്റ്റൂട്ട് അതുപോലെതന്നെ ചെറുനാരങ്ങ എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.
ഇത് വേവിച്ച ആണെങ്കിലും ചെയ്യാവുന്നതാണ്. ഈ രീതിയിൽ നല്ല രീതിയിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. രുചിക്ക് ആവശ്യമാണെങ്കിൽ മാത്രം ഒരു കഷണം ഇഞ്ചിയും കൂടി ചേർത്തു കൊടുക്കുക. ഇതുകൂടി ചേർക്കുമ്പോൾ ഒരു പ്രത്യേക രുചി തന്നെ ഉണ്ടാകുന്നതാണ്. പിന്നീട് നാരങ്ങയുടെ ജ്യൂസ് അല്ല ആവശ്യമുള്ളത് മുകൾ ഭാഗത്തെ മഞ്ഞ തൊലി മാത്രം ആണ് ആവശ്യമുള്ളത്. നാരങ്ങാ തൊലിയും ഇവിടെ ആവശ്യമാണ്. പിന്നീട് ചെറിയ കഷണങ്ങളാക്കി കേരറ്റ് മുറിച്ചെടുക്കാം.
നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള പച്ചക്കറികളാണ് ക്യാരറ്റ് ആയാലും ബീറ്റ്റൂട്ട് ആണെങ്കിലും എബിസി ജ്യൂസ് എന്നാണ് ഇതിന്റെ പേര് തന്നെ. വളരെയധികം ആരോഗ്യം ശ്രദ്ധിക്കുന്നവർക്ക് കഴിക്കാൻ കഴിയുന്ന ഒന്നുകൂടിയാണ് ഇത്. എല്ലാവർക്കും ഇത് കഴിക്കാൻ കഴിയുന്നതാണ്. ഒരു നേരം കഴിച്ചാൽ മതിയാകും നല്ല റിസൾട്ട് ലഭിക്കുന്നതാണ്. പിന്നീട് ഇത് നല്ല രീതിയിൽ തന്നെ ഗ്രേറ്റ് ചെയ്ത് എടുക്കാവുന്നതാണ്.
വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഒരു മാസമെങ്കിലും തുടർച്ചയായി കഴിച്ചാൽ നല്ല ഗുണങ്ങൾ തന്നെ ലഭിക്കുന്നതാണ്. ശരീരത്തിലെ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും പ്രശ്നങ്ങൾ മാറ്റാനും വിളർച്ച തുടങ്ങിയ ബുദ്ധിമുട്ടുകൾ മാറ്റി ഉന്മേഷം നൽകാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ശരീരത്തിലെ ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Tips Of Idukki