ചിലർ തടി കുറയ്ക്കാൻ വേണ്ടി കഷ്ടപ്പെടുമ്പോൾ മറ്റ് ചിലരാണെങ്കിൽ തടി വയ്ക്കാൻ എന്താണ് മാർഗം എന്ന് അന്വേഷിക്കുകയാണ് ചെയ്യുന്നത്. ആവശ്യത്തിന് തടി ഏതൊരാൾ ആഗ്രഹിക്കുന്ന ഒന്നാണ്. കുറച്ച് മസിൽ വെക്കണം വെയിറ്റ് കൂട്ടണം എന്ന രീതിയിൽ ആഗ്രഹമുണ്ടെങ്കിൽ അതിന് എന്ത് ചെയ്യണം എന്ന് ചോദിക്കുന്നവർ നിരവധി പേരാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് എങ്ങനെ വെയിറ്റ് കുറയ്ക്കാം എങ്ങനെ ഭക്ഷണം കൺട്രോൾ ചെയ്യാൻ. ഏത് രീതിയിലുള്ള ഡയറ്റ് ആണ് കൂടുതൽ ഉൾപ്പെടുത്തേണ്ടത്.
ഏതെല്ലാം കുറയ്ക്കണം ഏതെല്ലാം കൂട്ടണം എന്ന രീതിയിൽ പല തരത്തിലുള്ള കാര്യങ്ങളും നമ്മൾ വെയിറ്റ് ലോസ്മായി ബന്ധപ്പെട്ട് നമ്മൾ പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. ഇതിനിപ്പോൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു കോമൺ ആയിട്ടുള്ള കാര്യമാണ്. തടി വെക്കാൻ എന്താണ് മാർഗം എന്ന് അന്വേഷിക്കുന്നത്. എന്തുകൊണ്ടാണ് എന്തെല്ലാം ചെയ്തിട്ടും വെയിറ്റ് വരാത്തത് എന്ന കാര്യമാണ് ആദ്യമായി തിരിച്ചറിയേണ്ടത്.
അതിന് ആദ്യം തന്നെ നോക്കേണ്ടത് തൈറോയ്ഡ് ചെക്ക് ചെയ്യേണ്ടതാണ്. തൈറോയ്ഡ് പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഹൈപ്പർ തൈറോയ്ഡിസം കണ്ടീഷനിലും വെയിറ്റ് നന്നായി കുറയാറുണ്ട്. തൈറോയ്ഡ് പല രീതിയിലും ടെസ്റ്റ് ചെയ്തു ഇതിന്റെ ക്ലാരിറ്റി കിട്ടുന്നതാണ്. പിന്നീട് രണ്ടാമത്തെ കാര്യം എന്താണെന്ന് നോക്കാം. ഹൈപ്പർ ആസിഡിറ്റി.
ആയുള്ള പ്രശ്നങ്ങൾ ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ ശരീരത്തിൽ പിടിക്കുന്നില്ല. കുറച്ചു കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞ പോലെ തോന്നുക. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം അതിന് കാരണമാകാറുണ്ട്. ഇതെങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health