Teeth can be whitened : നാമെല്ലാവരും ആഹാരപ്രിയരാണ്. നാം എല്ലാവരും ആഹാരം കഴിക്കുന്നത് നമ്മുടെ പല്ലുകൾ കൊണ്ട് ചവച്ച് അരച്ചാണ്. അതിനാൽ തന്നെ നമ്മുടെ ജീവിതത്തിൽ നമ്മുടെ പല്ലുകൾക്ക് വലിയ സ്ഥാനം തന്നെയാണ്. അതുപോലെതന്നെ നാം ഈ പല്ലുകളെ സംരക്ഷിക്കുന്നതിന് വേണ്ടി ദിവസവും പല്ലു തേക്കാറുണ്ട്. ചിലർ അത് ദിവസത്തിൽ രണ്ടുപ്രാവശ്യമായി തേയ്ക്കുന്നവരുണ്ട്.
പണ്ടുകാലത്ത് ഉമ്മിക്കരി മാവില കൊണ്ടാണ് പല്ല് തേച്ചിരുന്നെങ്കിൽ ഇന്ന് നാം പേസ്റ്റുകൾ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഇങ്ങനെ നിത്യവും നാം നമ്മുടെ പല്ലുകൾ ഉപയോഗിക്കുന്നത് വഴി പല്ലുകളിൽ കറ പിടിക്കുവാനും അത് കേടു വരാനും തുടങ്ങുന്നു . ഇത്തരത്തിൽ പല്ലുകളിൽ നിറവ്യത്യാസം ഉണ്ടാകുന്നത് നമ്മുടെ ചിരിയെ തന്നെ ബാധിക്കുന്നു. നമുക്ക് ആത്മവിശ്വാസത്തോടെ ചിരിക്കാനോ മറ്റുള്ളവരെ നോക്കുവാനോ കഴിയാതെ വരുന്നു.
ഇത്തരത്തിൽ നമ്മുടെ പല്ലുകളിലെ കറ നീക്കം ചെയ്യാൻ പൊതുവായി പല്ല് ക്ലീൻ ചെയ്യാറാണ് നമ്മൾ പതിവ്.ഇവ പല്ലുകളിലെ ബലക്ഷയത്തിന് കാരണമാകാറുണ്ട്. വീടുകളിൽ വെച്ച് തന്നെ ഈ പല്ലുകളുടെ നിറം വർദ്ധിപ്പിക്കാം. അതിനായുള്ള ഒരു രീതിയാണ് ഇവിടെ പറയുന്നത്. ഇതിനായി വേണ്ടത് തക്കാളി ചെറുനാരങ്ങ പേസ്റ്റ് എന്നിവയാണ്. ചെറുനാരങ്ങ എന്നത് ബ്ലീച്ചിങ് കണ്ടൻ അടങ്ങിയിട്ടുള്ള ഒന്നാണ്.
അതിനാൽ തന്നെ പല്ലുകളിലെ കറ നീക്കം ചെയ്ത് അതിന്റെ പഴയ നിറത്തിൽ പല്ലുകളെ കൊണ്ടുവരാൻ ഇതിനെ സാധിക്കും. ഇതിനായി തക്കാളിയുടെ നീരും ചെറുനാരങ്ങയുടെ നീരും ഏതെങ്കിലും പേസ്റ്റുമായി മിക്സ് ചെയ്തു ബ്രഷ് ഉപയോഗിച്ച് പല്ല് തേക്കാവുന്നതാണ്. ഇതിന്റെ ഒറ്റയൂസിൽ തന്നെ നല്ലൊരു റിസൾട്ട് നമുക്ക് ലഭിക്കുന്നതാണ്. ഇതിനെ യാതൊരു പാർശ്വഫലങ്ങൾ ഇല്ലാത്തതിനാൽ പല്ലിന്റെ ബലക്ഷയത്തെ ഇത് ഒട്ടും തന്നെ ബാധിക്കുന്നില്ല. തുടർന്ന് വീഡിയോ കാണുക. Video credit : Malayali Corner