മലബന്ധം എന്ന പ്രശ്നത്തെ പ്രതിരോധിക്കാൻ ഇത്തരം കാര്യങ്ങൾ നമ്മെ സഹായിക്കും. കണ്ടു നോക്കൂ.

ഇന്ന് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന അവസ്ഥയാണ് മലബന്ധം. നാം കഴിക്കുന്ന ആഹാരപദാർത്ഥങ്ങളിൽ നിന്ന് ശരീരത്തിന് ആവശ്യമായ മിനറൽസുകളും വാട്ടറുകളും ശേഖരിച്ച് ബാക്കി ആവശ്യമില്ലാത്തവ മലത്തിലൂടെ പുറന്തള്ളയാണ് ചെയ്യുന്നത്. നമ്മളിലെ ആമാശയം വൻകുടൽ ചെറുകുടൽ എന്നിവയാണ് ഈ പ്രക്രിയകൾ നടത്തുന്നത്. ഇത്തരത്തിലുള്ള മലം പൂവാതെ ഇരിക്കുന്ന അവസ്ഥയാണ് മലബന്ധം.

മലബന്ധം തുടരെത്തുടരെ കൂടുകയാണെങ്കിൽ അത് മറ്റു പല അസുഖങ്ങൾക്ക് വഴി വെക്കുന്നതിനെ കാരണമാകുന്നു. ഇത് പ്രധാനമായും നമ്മുടെ ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കാത്തത് മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ്. ഫൈബർ കണ്ടന്റ് ധാരാളമുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാത്ത മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത്തരത്തിൽ നമ്മുടെ മലം പോകുന്നത് അനുസരിച്ച് നമുക്ക് ഇതിനെ ഏഴായി തരം തിരിക്കാം.

മലം എള്ളുണ്ട പോലെ ചെറുതായി ടൈറ്റ് ആയിട്ടാണ് പോകുന്നതെങ്കിൽ മലം പൂർണ്ണമായും പുറന്തള്ളപ്പെടുന്നില്ല എന്നാണ് കണക്കാക്കേണ്ടത്. ഇത്തരക്കാർക്കാണ് പൊതുവേ പൈൽസ് ഫിഷർ എന്ന് രോഗാവസ്ഥകൾ കാണപ്പെടുന്നത്. ഇത്തരത്തിലുള്ള മലപുറം തള്ളപ്പെടുന്നതിന് നല്ല രീതിയിൽ പ്രഷർ ചെലുത്തേണ്ടി വരുന്നു. അതിനാലാണ് ഇത്തരം രോഗാവസ്ഥകൾ ഉണ്ടാകുന്നത്. മറ്റൊന്ന് മലം നീളത്തിൽ കട്ടിയായി.

പ്രഷർ ചെലുത്തിയാണ് വരുന്നതെങ്കിൽ ഇത് മലബന്ധം കീഴ് വായു ശല്യം വയറുവേദന എന്നിവയ്ക്ക് കാരണമാകുന്നു. ഇവർക്കും പൈൽസും ഫിഷർ ഉണ്ടാകാനുള്ള സാധ്യതയുള്ളവരാണ്. ചിലരിൽ മലം നീളത്തിൽ പോവുകയും അതിൽ ക്രാക്സും ഭക്ഷണപദാർത്ഥങ്ങൾ കാണുകയും ചെയ്യുന്നതാണ്. ഈ മലം ശരിയായി തന്നെ പോകുന്നതാണ് എന്ന് പറയാം. അതുപോലെതന്നെ സാധാരണ ഒരു കുഴപ്പവുമില്ലാതെ പോകുന്നതിനെ നോർമൽ ആണെന്നും പറയാം. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *