വട്ടച്ചൊറി മാറ്റിയെടുക്കാൻ ഒരു കിടിലം വിദ്യ… ഇനി ചൊറി കാണാതെ പോകും…| Vatta Chori Treatment

നമുക്കറിയാം നമ്മുടെ ഇടയിൽ വട്ടച്ചൊറി മൂലം നിരവധി പേർ ബുദ്ധിമുട്ടുന്നുണ്ട്. പല കാരണങ്ങൾ കൊണ്ട് വട്ടചൊറി പ്രശ്നങ്ങൾ കാണാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ ഇക്കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. വട്ടച്ചൊറി മൂന്നുദിവസംകൊണ്ട് പൂർണമായി മാറ്റിയെടുക്കാൻ നല്ല ഒരു ഒറ്റമൂലിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് നല്ല ഒരു ആയുർവേദ ഒറ്റമൂലിയാണ്. എല്ലാവരും ഇത് ഒന്ന് കണ്ടു നോക്കേണ്ടതാണ്.

ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പ്ലേറ്റ് എടുക്കുക. അതിനുശേഷം തൊട്ടാ വടിയാണ് ഇതിലേക്ക് ആവശ്യമായി വരുന്നത്. ഇതിന്റെ കുറച്ച് ഇലകൾ എടുക്കുക. ഒരുപാട് ആവശ്യമില്ല. എവിടെയെല്ലാം ആണ് ഉള്ളത് ആ ഭാഗത്ത് തേക്കാനുള്ള രീതിയിലെടുത്താൽ മതിയാകും. നമുക്കറിയാൻ തൊട്ടവാടി നമ്മുടെ വീട്ടിലു ആ പരിസരപ്രദേശങ്ങളിലും വഴി അരികിലും കാണുന്ന ഒന്നാണ്. ഇതിന്റെ ഇല നല്ല പോലെ വൃത്തിയാക്കിയ ശേഷം വേണം എടുക്കാൻ ആയിട്ട്.

പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് മൂന്ന് അല്ലി വെളുത്തുള്ളിയാണ്. ഇതിന്റെ അളവ് ഒരുപാട് കൂടാനായി പാടില്ല. പൊള്ളൽ എൽക്കാനായി സാധ്യതയുള്ള ഒന്നാണിത്. അതുകൊണ്ടുതന്നെ ഇല എടുക്കുമ്പോൾ വെളുത്തുള്ളി കൂടി ചേർത്തു കൊടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയാണ്. നല്ല ഒരു അണു നാശിനിയാണ് മഞ്ഞൾപൊടി. വിഷാംശങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ വളരെയേറെ.

സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് മൂന്നും കൂടി തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് ഉപയോഗിച്ച് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. ഇത് എങ്ങനെ തയ്യാറാക്കാൻ തുടങ്ങി കാര്യങ്ങൾ താഴെ പറയുന്നുണ്ട്. നല്ലൊരു ശതമാനം ആളുകളും സാധാരണ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഇത്. നേടിയാലും വേണ്ടിവരാനുള്ള സാധ്യത ഉണ്ടെങ്കിൽ കൂടി പൂർണമായി ചികിത്സിക്കുകയാണെങ്കിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi

Leave a Reply

Your email address will not be published. Required fields are marked *