നമ്മളെല്ലാവരും നമ്മുടെ ജീവിതം വളരെ സന്തോഷത്തോടെ ഐശ്വര്യത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ്. പലപ്പോഴും പല കാര്യങ്ങളിലും നമ്മൾ ആ കുലരാക്കാറുണ്ട്. പ്രത്യേകിച്ച് മക്കളുടെ കാര്യത്തിൽ. നമ്മുടെ ജീവിതത്തിലേക്ക് മറ്റൊരു ജൂൺ മാസം എത്തിക്കഴിഞ്ഞു. ജൂൺ മാസം എന്ന് പറയുമ്പോൾ ആദ്യം തന്നെ ഓടിഎത്തുന്നത് സ്കൂൾ തുറക്കലാണ്. നമ്മുടെ ജീവിതത്തിലേക്ക് മറ്റൊരു അധ്യയന വർഷം കൂടി എത്തി കഴിഞ്ഞു. ഈയൊരു സമയത്ത് ഒരുപാട് മാതാപിതാക്കൾ ചോദിക്കുന്ന കാര്യമാണ് ഏതു വഴിപാടാണ്.
മക്കൾക്ക് വേണ്ടി ചെയ്യേണ്ടത് എന്ന കാര്യം. പുതിയ പഠനരംഗത്തേക്ക് പ്രവേശിക്കുകയാണ്. മറ്റു പഠിത്തത്തിലേക്ക് ശ്രമിക്കുകയാണ്. അതുപോലെതന്നെ പുതിയ ക്ലാസ്സിലേക്ക് ജയിച്ചിരിക്കുകയാണ്. ഇങ്ങനെ പലരീതിയിലുള്ള ചോദ്യങ്ങളാണ് പലരും ചോദിക്കുന്നത്. എന്ത് വഴിപാടാണ് ചെയ്യേണ്ടത്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. എല്ലാവരും നാമജപം എന്നത് നിത്യവും കൊണ്ടുപോകേണ്ടതാണ്. അത് അമ്മമാരും അച്ഛന്മാരും അതിനേക്കാൾ ഉപരിയായി മക്കളെപ്പോഴും ചെയ്യേണ്ടതാണ്.
പ്രാർത്ഥിക്കേണ്ടതാണ്. ഏതൊരു കാര്യം ആരംഭിക്കുന്നതിനു മുൻപ് നാരായണ നാരായണ എന്ന് മനസ്സിൽ ജപിച്ചുകൊണ്ട് ആരംഭിക്കുക. ഇത് മക്കളെ സംബന്ധിച്ച് അവരുടെ ജീവിതത്തിൽ വലിയ വിജയം നേടാനും അവർ പഠിക്കുന്നത് അവരുടെ തലയിൽ ഉറക്കാനും ഇത് ധാരാളമാണ്. എന്നാൽ അച്ഛനമ്മമാരുടെ ഭാഗത്തുനിന്ന് ചില വഴിപാടുകൾ ചെയ്യുന്നത് വളരെ നല്ലതാണ്.
ചെറിയ കുട്ടികൾക്ക് മാത്രമല്ല വലിയ പരീക്ഷകൾ എഴുതുന്നവർക്കും ഇത് ചെയ്യാവുന്നതാണ്. ജീവിതത്തിലെ പ്രധാനപ്പെട്ട പഠന സമയങ്ങളിൽ ഇത് ചെയ്യാവുന്നതാണ്. ആദ്യമായിട്ട് ചെയ്യാൻ കഴിയുന്ന വഴിപാട് എന്ന് പറയുന്നത്. വീടിനടുത്ത് ഗണപതി ക്ഷേത്രം ഉണ്ടെങ്കിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന വഴിപാട് എന്ന് പറയുന്നത്. ഗണപതി ഭഗവാനും മുഖകാപ്പ് നേരാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories