അർബുദം എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടിരിക്കുന്ന ഒരു രോഗമാണ്. തരത്തിലുള്ള അർബുദങ്ങൾ ഉണ്ട്. അതിൽ സ്ത്രീകളിൽ മാത്രം കണ്ടു വരുന്ന അർബുദമാണ് ബ്രസ്റ്റ് ക്യാൻസർ അഥവാ സ്തനാർബുദം. സ്തനാർബുദം സ്ത്രീ ശരീരത്തിൽ കാണിക്കുന്ന ആദ്യത്തെ ലക്ഷണം എന്നത് സ്തനത്തിൽ ഉടലെടുക്കുന്ന മുഴകളാണ്. ഇവ വേദനയില്ലാത്ത അടുത്തിടെ ഉടലെടുത്ത മുഴകളാണ്. ഇവ കൂടാതെ സ്തനങ്ങൾ ക്ക ഉണ്ടാകാന് വലിപ്പം നീര് എന്നിവയും ഒരു ലക്ഷമാണ്.
കൂടാതെ സ്തനത്തിൽ നിന്ന് ബ്ലഡ് കലർന്ന ഡിസ്ചാർജ് വരികയും നിപ്പിൾ അകത്തേക്ക് വലിക്കുകയും ചുറ്റും തൊലി പോവുകയും ചെയ്യുന്ന അവസ്ഥയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. കക്ഷങ്ങളിൽ അനുഭവപ്പെടുന്ന മുഴകളും ബ്രെസ്റ്റ് കാൻസർ ആണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാൽ തന്നെ നമുക്ക് ഇത് ബ്രെസ്റ്റ് ക്യാൻസൽ ആണെന്ന് സ്ഥിരീകരിക്കാം. രോഗം സ്ഥിരീകരിക്കുന്നതിനായി ക്ലിനിക്കൽ ടെസ്റ്റ് നല്ലൊരു പോംവഴിയാണ്.
ക്ലിനിക്കൽ ടെസ്റ്റിനോട് തന്നെ 80% ആളുകളിൽ നമുക്ക് രോഗം സ്ഥിരീകരിക്കാൻ പറ്റും. അതോടൊപ്പം ചെയ്യാവുന്ന ഒരു ടെസ്റ്റ് ആണ് മാമ്മോഗ്രാം. ബ്രസ്റ്റ് മാമോഗ്രാം അൾട്രാ സൗണ്ട് മെമോഗ്രാം എംആർഐ മാമോഗ്രാം എന്നിങ്ങനെ മൂന്നു വിധത്തിലാണ് ഉള്ളത്. ഈ ടെസ്റ്റുകൾ നടത്തുന്നത് വഴി സ്ഥാനാർബുദം സ്ഥിതീകരിക്കാനും അതോടൊപ്പം അടുത്ത ഭാഗങ്ങളിലേക്ക് വ്യാപരിചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കുന്നു.
അതോടൊപ്പം കോശങ്ങൾ ചെറിയ നീഡലുകൾ ഉപയോഗിച്ച് സംശയമുള്ള ഭാഗങ്ങളിൽ നിന്ന് എടുത്ത് പരിശോധിക്കുകയും ചെയ്യാറുണ്ട്. ബയോപ്സി ഗൺ നീഡിൽ ഉപയോഗിച്ച് ഇതിന്റെ ഒരു ഭാഗം എടുത്തു പരിശോധിക്കുന്ന രീതിയും ഉണ്ട്. ബയോളജിക്കൽ ബിഹേവിയർ അറിയുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. സി ടി സ്കാൻ പെറ്റ് സ്കാൻ തുടങ്ങിയവ ഉപയോഗിച്ച് ഇതിന്റെ വ്യാപ്തികണ്ട് ചികിത്സ നടപടികൾ സ്വീകരിക്കാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.