Thyroid remedy home remedy : വിറ്റാമിനുകളുടെ ഒരു കലവറ തന്നെയാണ് മല്ലി. ആഹാരപദാർത്ഥങ്ങളിൽ രുചിക്കും വേണ്ടി ഉപയോഗിക്കുന്ന ഈ മല്ലിക്ക് ഒട്ടനവധി ആരോഗ്യപ്രദമായിട്ടുള്ള ഗുണങ്ങളാണ് ഉള്ളത്. ഇവയിൽ ധാരാളമായിത്തന്നെ മാഗ്നിഷ്യം കാൽസ്യം ഫോസ്ഫറസ് പൊട്ടാസ്യം എന്നിങ്ങനെയുള്ളവ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് നമുക്ക് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായകരമാണ്.
ആന്റിഓക്സൈഡുകൾ സമ്പുഷ്ടമായ മല്ലി ദിവസവും ഉപയോഗിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ സഹായകരമാകുന്നു. കൂടാതെ ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനും ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനും മല്ലി ഉപയോഗിക്കുന്നത് ഗുണകരമാണ്. ഇത്തരം കാര്യങ്ങൾക്കായി പ്രധാനമായും മല്ലി വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുകയാണ് നാമോരോരുത്തരും ചെയ്യുന്നത്. നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ ഇത് ശരീരഭാരം കുറയ്ക്കാനും അത്യുത്തമമാണ്.
ധാരാളമായി അയൺ കണ്ട അടങ്ങിയതിനാൽ തന്നെ ഇത് നമ്മുടെ വർദ്ധിപ്പിക്കാനും അതുവഴി നമ്മുടെ സ്കിന്നിനെ പ്രാകൃതമായിട്ടുള്ള മൃദുലത ഉറപ്പുവരുത്താനും സാധിക്കുന്നു. കൂടാതെ മല്ലി നമ്മുടെ മുടികൊഴിച്ചിൽ കുറയ്ക്കാനും മുടികൾക്ക് ശക്തി നൽകാനും സഹായകരമാണ്. അതുപോലെ തന്നെ മല്ലിവെള്ളം ദിവസവും കുടിക്കുന്നത് വഴി നമ്മുടെ തൈറോയ്ഡ് റിലേറ്റഡ് ആയിട്ടുള്ള ഒത്തിരി പ്രശ്നങ്ങളെ അകറ്റാനും സാധിക്കുന്നു. നമ്മുടെ ശരീരത്തിൽ നമുക്ക് ഊർജ്ജം പകർന്നു നൽകുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി.
ഈ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകളിൽ വേരിയേഷനുകൾ ഉണ്ടാകുമ്പോൾ ഹൈപ്പോ തൈറോയിഡിസം ആയും ഹൈപ്പർ തൈറോയിഡിസം ആയും അത് പ്രകടമാകുന്നു. ഇത്തരത്തിൽ ഒട്ടനവധി ബുദ്ധിമുട്ടുകളാണ് രോഗികൾ അനുഭവിക്കുന്നത്. അത്തരത്തിൽ തൈറോയ്ഡിന്റെ മരുന്നുകൾ സ്ഥിരമായി കഴിക്കുന്നവർക്ക് ഇത്തരം പ്രശ്നങ്ങളെ മറികടക്കുന്നതിന് വേണ്ടിയുള്ള ഒരു ഒറ്റമൂലിയാണ് മല്ലി വെള്ളം. തുടർന്ന് വീഡിയോ കാണുക.