നമ്മുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്ന നിരവധി ആരോഗ്യപ്രശ്നങ്ങൾ നമ്മുടെ ശരീരത്തിൽ കണ്ടുവരാനുള്ള സാധ്യത വളരെ കൂടുതലാണ്. ചില അസുഖങ്ങൾ ആണെങ്കിൽ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഇത്തരത്തിൽഉള്ള തെറ്റിദ്ധാരണ പലപ്പോഴും മറ്റു പല അപകടകരമായ അവസ്ഥകളിലേക്ക് കാരണമായി കാണും. വയർ സംബന്ധമായ പല പ്രശ്നങ്ങൾ ആളുകൾ പറയുന്നുണ്ട്.
എങ്കിലും ഗ്യാസ് എന്നാണ് കോമൺ ആയിട്ട് കണ്ടുവരുന്ന ഒന്ന്. ഗ്യാസ് 30% ആളുകൾക്കും മറ്റു പല അസുഖങ്ങൾ ആണെന്ന് തെറ്റിദ്ധരിക്കപ്പെടുകയും മറ്റുപല പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള ഒന്നാണ്. മറ്റു പല അസുഖങ്ങളും ഗ്യാസ് ആണെന്ന് ധരിച്ച് അങ്ങനെയും അപകടങ്ങൾ ഉണ്ടാകാറുണ്ട്. ഏറ്റവും ആദ്യം എടുത്തു പറയേണ്ടത് ഹൃദയാഘാതത്തെ കുറിച്ചാണ്. നെഞ്ചുവേദന എന്ന് പറഞ്ഞാൽ മാത്രമേ ഹൃദ്യഘാതം ആകണമെന്നില്ല.
നെഞ്ചിൽ തന്നെ വേദന വരണം എന്നില്ല താടിയിലോ പല്ലുകളിലെ വേദന വന്ന് ഹൃദയാഘാതമായി വന്നവർ ഉണ്ടാകാം. ചിലർക്ക് ഇത് വയറുവേദനയും കണ്ടു വരാം. നെഞ്ചിൽ എന്തെങ്കിലും ബുദ്ധിമുട്ട് എന്തെങ്കിലും ചെറിയ രീതിയിൽ ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ഗ്യാസ് തന്നെയാണോ എന്ന് ഉറപ്പിക്കേണ്ടത് ആവശ്യമാണ്. നെഞ്ച് വേദന ഹാർട്ട് പ്രശ്നം കൊണ്ട് മാത്രമല്ല ലെൻസ് പ്രശ്നങ്ങൾ കൊണ്ടും ഉണ്ടാകാം.
എന്ന് അറിയാമെങ്കിലും പലപ്പോഴും തള്ളി കളയുകയാണ് പതിവ്. പല തരത്തിലുള്ള ക്യാൻസറുകളിലും ഒരേയൊരു ലക്ഷണം കാണിക്കുന്നത് നെഞ്ചുവേദന ആയിട്ടായിരിക്കാം. ഗ്യാസിന്റെ ആണോ എന്ന് എങ്ങനെ തിരിച്ചറിയാം. ഇത്ര സന്ദർഭങ്ങളിൽ ചെയ്യേണ്ട ഭക്ഷണക്രമങ്ങൾ എന്തെല്ലാമാണ് വ്യായാമങ്ങൾ എന്തെല്ലാം ആണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.