ഇന്ന് ഇവിടെ മാസ്ക്ക് വെളുത്തുള്ളി എന്നിവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കിടിലൻ ഐഡിയ ആണ് ഇവിടെ പറയുന്നത്. കൊതുകിനെ തുരത്താൻ സഹായിക്കുന്ന ഒന്നാണ് ഇത്. മൂന്നുനാലു അല്ലി വെളുത്തുള്ളി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. അത് തോല് കളയാതെ ചെയ്യാൻ കഴിയുന്നതാണ്. വെളുത്തുള്ളിയുടെ തോലിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഒരു നാല് അല്ലി വെളുത്തുള്ളി എടുത്തിട്ടുണ്ട്.
അഞ്ചു മുതൽ ആറു ദിവസം വരെ ഉപയോഗിക്കാവുന്നതാണ്. അങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ കൊതുകിനെ തുരത്താൻ സാധിക്കുന്നതാണ്. തോലോടുകൂടി വെളുത്തുള്ളി നന്നായി ചതച്ചെടുക്കുക. ഇങ്ങനെ ചതച്ചശേഷം സർജിക്കൽ മാസ്ക് എടുക്കുക. ഇതിന്റെ ഒരു ഭാഗം മുറിക്കുക. അതിന്റെ നൂല് എടുക്കണം. പിന്നീട് ഒരു ഭാഗം സൈഡിലെ ലെയറുകൾ ഓപ്പൺ ചെയ്യുക. ഇങ്ങനെ ചെയ്താൽ ഒരു പോക്കറ്റ് പോലെ ലഭിക്കുന്നതാണ്.
പിന്നീട് ചതച്ചുവെച്ച വെളുത്തുള്ളി എടുത്ത് ഇതിനകത്തേക്ക് ഇട്ടുകൊടുക്കുക. വെളുത്തുള്ളി ആവശ്യാനുസരണം ഇട്ടു കൊടുക്കുക. ഇത്തരത്തിൽ രണ്ടുമൂന്നു മാസ്ക്ക് ഉപയോഗിച്ചു ഉണ്ടാക്കാവുന്നതാണ്. ഇങ്ങനെ ഉണ്ടാക്കിയ ശേഷം രണ്ടുമൂന്നു റൂമുകളിൽ വയ്ക്കാവുന്നതാണ്. ഇത് കെട്ടിത്തൂക്കി ഇടാവുന്ന രീതിയിൽ എവിടെയെങ്കിലും തൂക്കിയിടാവുന്നതാണ്.
കൂടുതലും വാതിലുകളിലും ജനാലകളുടെ സൈഡിലും അടുക്കളയിലും ഈ രീതിയിൽ തൂക്കിയിടാവുന്നതാണ്. അത് പോലെ തന്നെ ബെഡ് റൂമിൽ അലമാരയുടെ സൈഡിലും ബെഡിന്റെ സൈഡ് ഭാഗത്തും ഈ രീതിയിൽ തൂക്കിയിടാവുന്നതാണ്. ഇങ്ങനെ ചെയ്താൽ കൊതുക് ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കില്ല. വളരെ നല്ല എഫക്ടീവായ ഒന്നാണ് ഇത്. എളുപ്പത്തിൽ ചെയ്യാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.