ദോശ അടി പിടിക്കാതിരിക്കാൻ ചെയ്യാവുന്ന വിദ്യ… കുപ്പി ഉണ്ടെങ്കിൽ ഈ സൂത്രം ചെയ്താൽ മതി…|Useful Kitchen Tips

വീട്ടിൽ ചെയ്യാവുന്ന ചില ഹോം റെമഡികളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. നിരവധി പ്രശ്നങ്ങൾ പലപ്പോഴും നേരിടേണ്ടി വരാറുണ്ട്. വളരെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ദോശ കല്ലിൽ നിന്ന് ഇളകി വരുന്നില്ല എങ്കിൽ അതിനുള്ള പരിഹാരമാർഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ആദ്യത്തെ ടിപ്പ് ഹാങ്ങർ അതുപോലെ തന്നെ ക്ലോത്ത് ക്ലിപ്പുകളും ഉപയോഗിച്ച് ചെയ്യാവുന്ന ഒരു വിദ്യയാണ്. വളരെ എളുപ്പത്തിൽ തന്നെ തുണികൾ ഉണക്കിയെടുക്കാൻ സഹായിക്കുന്ന ഒരു വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അടുത്തത് മീൻ നന്നാക്കി കഴിഞ്ഞാൽ അടുക്കളയിലെ മീനിന്റെ മണം ആയിരിക്കും. ഇത്തരത്തിലുള്ള സ്മെല്ല് മുഴുവനായി പോകാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ്.


ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് ആവശ്യമുള്ളത് കാപ്പിപ്പൊടിയാണ്. ഒരു പഴയ പാത്രം ചൂടാക്കിയ ശേഷം അതിൽ കാപ്പിപ്പൊടി ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കാപ്പിപ്പൊടി ഉരുകി പുക വരുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ മീനിന്റെ മെല്ലെ പോവുകയും കാപ്പിയുടെ സ്മെല്ല് പരക്കുകയും ചെയ്യും. അതുപോലെതന്നെ ദോശ തവ മയക്കുന്ന കാര്യമാണ് ഇവിടെ നിങ്ങൾമായി പങ്കുവെക്കുന്നത്. സവാള ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

സവാള തൊലി കളഞ്ഞ് എടുക്കുക പിന്നീട് അതിന്റെ മുകൾഭാഗം കട്ട് ചെയ്തു കളയുക. പിന്നീട് ഫോർക്ക് ഉപയോഗിച്ച് കുത്തി പിടിക്കുക. പിന്നീട് ഓയിൽ എടുത്ത ശേഷം സവാള ഉപയോഗിച്ച് ഓയിൽ സ്പ്രെഡ് ചെയ്തു കൊടുക്കുക. അതിനുശേഷം ദോശ പരത്തുകയാണെങ്കിൽ ദോശ നല്ല പെർഫെക്റ്റ് ആയി തയ്യാറാക്കാൻ സാധിക്കുന്നതാണ്. നല്ല മൊരിഞ്ഞ ദോശ തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *