വീട്ടിൽനിന്ന് കൊതുവിന്റെ ശല്യം എളുപ്പത്തിൽ ഇല്ലാതാക്കാൻ ഇങ്ങനെ ചെയ്യൂ. മാറ്റം സ്വയം തിരിച്ചറിയൂ.

നാമോരോരുത്തരും പലപ്പോഴും നമ്മുടെ വീടുകളിൽ നേരിടുന്ന ഒരു പ്രശ്നമാണ് അമിത കൊതുശല്യം. കൊതുകുകൾ വീട്ടിൽ വന്ന് നമ്മെ ഓരോരുത്തരെയും കടിച്ചുകൊണ്ട് പലതരത്തിലുള്ള രോഗങ്ങൾ പരത്തുകയാണ് ഇന്ന്. ധാരാളമായി കൊതുകുകൾ ഉണ്ടാകുന്നതിന്റെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് വീടും പരിസരവും വൃത്തിയാക്കാത്തതാണ്. അവിടെയും ഇവിടെയും പാത്രങ്ങളിലും ചിരട്ടകളിലും ആയി വെള്ളങ്ങൾ കെട്ടിക്കിടക്കുന്നതിന്റെ ഫലമായി.

കൊതുകുകൾ അവിടെ വന്ന് മുട്ടയിടുകയും അത് പെറ്റ് പെരുകുകയും ചെയ്യുന്നു. ഇത്തരമൊരു അവസ്ഥയിൽ സന്ധ്യാസമയം ആകുമ്പോഴേക്കും വീടുകളിലേക്ക് ക്ഷണിക്കാതെ തന്നെ കൊതുകുകൾ വന്നു കയറുകയും കുഞ്ഞുങ്ങളെയും മറ്റും കുത്തുകയും ചെയ്യുന്നു. ഇത്തരത്തിൽ കുഞ്ഞുങ്ങളെ കുത്തുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഭാമും മറ്റു തേച്ചുകൊണ്ട് ആ പാടിനെ മറികടക്കേണ്ടതാണ്.

അതോടൊപ്പം തന്നെ പാലിൽ അല്പം മഞ്ഞൾപൊടി കലക്കി കൊണ്ട് കുട്ടികൾക്ക് കുടിക്കാൻ കൊടുത്തുകൊണ്ട് അവരുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കേണ്ടതാണ്. ഇത്രയേറെ നന്ദി ബുദ്ധിമുട്ടിക്കുന്ന കൊതുകുകളെ നമ്മുടെ വീട്ടിൽ നിന്ന് തുരത്തുന്നതിന് വേണ്ടി ചില മാർഗങ്ങൾ നമുക്ക് ഉപയോഗിക്കാവുന്നതാണ്. യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കുന്ന തരത്തിലുള്ള മാർഗ്ഗങ്ങൾ എല്ലാ ഇത്.

അത്തരത്തിൽ ഒന്നാണ് കടുക്. കടുക് നല്ലവണ്ണം ചതച്ചെടുത്ത് ഒരു ചിരാതി ഇട്ടുവെച്ച് അതിലേക്ക് വെളിച്ചെണ്ണയോ എണ്ണയോ ഒഴിച്ചുകൊണ്ട് തിരിയിട്ട് കത്തിക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ തിരിയിട്ട് കത്തിക്കുന്നത് വഴി ഇതിന്റെ മണം നമ്മുടെ വീടുകളിൽ മുഴുവൻ സ്പ്രെഡ് ആവുകയും അതുവഴി കൊതുകുകൾ വീടുകളിൽ നിന്ന് ഒഴിഞ്ഞു പോവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.