ഇന്നത്തെ കാലഘട്ടത്തിൽ രോഗങ്ങൾ എങ്ങനെയാണ് നമ്മുടെ ശരീരത്തിലേക്ക് കടന്നു വരുന്നത് എന്ന് പോലും അറിയാൻ സാധിക്കുന്നില്ല. അത്തരത്തിൽ വളരെ പെട്ടെന്നാണ് രോഗങ്ങൾ നമ്മുടെ ശരീരത്തിലേക്ക് കയറി കൂടുന്നത്. അത്തരത്തിൽ ഏറ്റവുമധികം ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ ശരീരത്തിലേക്ക് കയറി വരുന്ന രോഗങ്ങളാണ് ജീവിതശൈലി രോഗങ്ങൾ. ജീവിതശൈലി രോഗങ്ങളുടെ ഒരു പ്രത്യേകത എന്ന് പറയുന്നത് നാം സ്വയം വരുത്തി വയ്ക്കുന്ന രോഗങ്ങൾ എന്നതാണ്. നമ്മുടെ ജീവിത രീതിയിലെ മാറ്റങ്ങളാണ് ഇത്തരത്തിലുള്ള രോഗങ്ങൾ ഓരോരുത്തരിലും.
കൂടുതലായി കാണുന്നതിന്റെ കാരണങ്ങൾ. അമിത ഷുഗർ അമിത കൊഴുപ്പ് അമിത ബ്ലഡ് പ്രഷർ വാദസംബന്ധം ആയിട്ടുള്ള രോഗങ്ങൾ പിസിഒഡി കാൻസർ എന്നിങ്ങനെ ഒട്ടനവധി ജീവിതശൈലി രോഗങ്ങൾ ആണ് നമുക്ക് ചുറ്റുമുള്ളത്. ഇത്തരം ജീവിതശൈലി രോഗങ്ങളെ കാണുമ്പോൾ ഓരോരുത്തരും പലപ്പോഴും പുച്ഛിച്ചു തള്ളുകയാണ് ചെയ്യാറുള്ളത്.
എന്നാൽ വളരെ ചെറുത് എന്ന് നമുക്ക് തോന്നുന്ന ഇത്തരം രോഗങ്ങളുടെ പരിണിതഫലങ്ങൾ വളരെ വലുതാണ്. ഹാർട്ട് ഫെയിലിയർ കിഡ്നി ഫെയിലിയർ ലിവർ ഫെയിലിയർ എന്നിങ്ങനെയുള്ള ഒട്ടനവധി ഫലങ്ങളാണ് ജീവിതശൈലി രോഗങ്ങൾക്ക് ഉള്ളത്. അതിനാൽ തന്നെ നാം ഓരോരുത്തരും ജീവിതശൈലിയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തേണ്ടതാണ്.
അതിനായി എന്നും രാവിലെ നിശ്ചിത സമയത്ത് എഴുന്നേൽക്കുവാൻ ശ്രമിക്കേണ്ടതാണ്. അതോടൊപ്പം തന്നെ എഴുന്നേറ്റ ഉടനെ നല്ലവണ്ണം വെള്ളം കുടിക്കുകയാണ് വേണ്ടത്. ചൂടുവെള്ളം ആണെങ്കിൽ അത്യുതാവായിരിക്കും. അതിനുശേഷം നാമോരോരുത്തരും ഒരു അരമണിക്കൂർ നേരമെങ്കിലും നടക്കുവാനും മറ്റും വ്യായാമങ്ങൾക്കും സമയം കണ്ടെത്തേണ്ടതാണ്. ഇത് ആരോഗ്യത്തെ വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. തുടർന്ന് വീഡിയോ കാണുക.