വാസ്തുപ്രകാരം അലക്ക് കല്ല് വെക്കേണ്ട സ്ഥാനത്തെക്കുറിച്ച് ആരും അറിയാതെ പോകല്ലേ.

ദൈനംദിന ജീവിതത്തിൽ നമുക്ക് ഏറെ അത്യാവശ്യമുള്ള ഒന്നാണ് അലക്ക് കല്ല്. നമ്മുടെ മുഷിഞ്ഞ തുണികളും മറ്റും കഴുകുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് അലക്കുകല്ല്. അതിനാൽ തന്നെ എല്ലാ വീടുകളിലും സ്ഥിരമായി തന്നെ കാണാൻ സാധിക്കുന്ന ഒന്നാണ് അലക്ക് കല്ല്. ഇന്ന് അലക്കുകല്ലിനെ പകരം ഒട്ടുമിക്ക ആളുകളും വാഷിംഗ് മെഷീനുകൾ ആണ് ഉപയോഗിക്കുന്നത്. അലക്കുകളും ഈ വാഷിംഗ് മെഷീനും ഒരുപോലെ ഉപയോഗിക്കുന്നവയാണ്.

അതിനാൽ തന്നെ വാസ്തുപരമായി ഇവയ്ക്ക് രണ്ടിനും ഒരു സ്ഥാനമുണ്ട്. വാസ്തുശാസ്ത്രപരമായിട്ടുള്ള ഈ സ്ഥാനത്താണ് വാഷിംഗ് മെഷീനോ അലക്കുകല്ലോ ഉള്ളതെങ്കിൽ അത് നമുക്ക് വളരെയേറെ നല്ല ഫലങ്ങളാണ് കൊണ്ടു വരിക. എന്നാൽ അലക്ക് കല്ല് അതിന്റെ യഥാസ്ഥാനത്ത് അല്ല എന്നുണ്ടെങ്കിൽ അത് പല തരത്തിലുള്ള ദോഷങ്ങളാണ് ഉണ്ടാക്കുന്നത്. അത്തരത്തിൽ നമ്മുടെ ജീവിതത്തിൽ അലക്ക് കല്ല്.

സ്ഥാനം വയ്ക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇത്തരത്തിൽ അലക്കുകളോ വാഷിംഗ് മെഷീൻ സ്ഥാനം തെറ്റി വീഴുകയാണെങ്കിൽ അത് രോഗ ദുരിതങ്ങളെയാണ് കൊണ്ടുവരുന്നത്. ഒന്നിടവിട്ട ആശുപത്രി മാസമാണ് ഇതുവഴി ഓരോരുത്തരും നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട്. അതുപോലെ തന്നെ ഉണ്ടാകുന്ന ഒന്നാണ് സന്താനക്ലേശം.

അതായത് ആ കുടുംബത്തിലെ കുട്ടികൾക്ക് പലതരത്തിലുള്ള മനക്കശങ്ങളും രോഗ ദുരിതങ്ങളും അടിക്കടി വരുന്നതാണ്. അവരുടെ പ്രവർത്തികൾ എല്ലാം ദോഷകരമായി മാറുകയും വിജയത്തിന് പകരം പരാജയം നേരിടേണ്ടതായി വരികയും ചെയ്യുന്നു. അതോടൊപ്പം തന്നെ മറ്റൊന്നാണ് കുടുംബത്തിൽ മനസ്സമാധാന കുറവ് ഉണ്ടാവുക എന്നുള്ളത്. തുടർന്ന് വീഡിയോ കാണുക.