ഈ ദിവസം മനസ്സിൽ എന്ത് ആഗ്രഹിച്ചാലും നടക്കും..!! ഇങ്ങനെ ചെയ്യു…

അതിവിശിഷ്ടമായ ഒരു ദിവസമാണ് കുമാരഷഷ്ടി. സുബ്രഹ്മണ്യസ്വാമിയെ അതായത് മുരുഗ ഭഗവാനെ പ്രീതി പെടുത്താനായി ഏറ്റവും നല്ല ദിവസമാണിത്. ഭഗവാൻ എന്ത് ചോദിച്ചാലും വരമായി നമുക്ക് നൽകുന്ന വിശേഷപ്പെട്ട മിഥുനം മാസത്തിലെ വെളുത്തപക്ഷ ഷഷ്ടി ദിവസം. ഷഷ്ടികളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഷഷ്ടിയാണ് ഉള്ളത്. ഒന്ന് സ്കന്ത ഷഷ്ടിയും അതുപോലെതന്നെ കുമാരഷഷ്‌ടിയും. ഇന്ന് ഇവിടെ പറയാൻ പോകുന്നത് നാളത്തെ ദിവസം എന്തെല്ലാം കാര്യങ്ങൾ ചെയ്യുന്നത് ഭഗവാന്റെ പൂർണ അനുഗ്രഹ നേടി തരും എന്നാണ്.

നാളത്തെ ദിവസം സുബ്രഹ്മണ്യ ഭഗവാനെ പ്രാർത്ഥിക്കാനുള്ള എല്ലാ രീതിയും ഇവിടെ പറയുന്നുണ്ട്. ഇതിൽ ഏതെങ്കിലും ഒന്ന് ഇവിടെ ചെയ്യേണ്ടതാണ്. എത്ര തിരക്കിലാണെങ്കിലും ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒന്നെങ്കിലും ചെയ്യാൻ ശ്രെമിക്കേണ്ടതാണ്. ഇതിന്റെ പ്രീതിയിൽ ഏറ്റവും കൂടുതൽ വേണ്ട എന്ന് പറയുന്നത് മൂന്നു കാര്യങ്ങൾ കാണ്. ഒന്നാമത് അതുപോലെതന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് നമ്മുടെ ജീവിതം ഉയർച്ചയ്ക്ക് ധനപരമായും സാമ്പത്തികപരമായും തൊഴിൽപരമായും വലിയ ഉയർച്ച കിട്ടും എന്നാണ് പറയുന്നത്.

നിങ്ങൾക്ക് നോക്കിയാൽ മനസ്സിലാകും. ഭഗവാന്റെ അനുഗ്രഹം ലഭിച്ചാൽ സാമ്പത്തികപരമായും ജീവിതത്തിൽ തൊഴിൽപരമായും നമുക്ക് വലിയ ഉയര്‍ച്ച ലഭിക്കുമെന്നാണ്. രണ്ടാമത്തെ കാര്യം മക്കളുമായി ബന്ധപ്പെട്ടാണ്. അമ്മമാർ ഈ ഷഷ്ടി വൃത മെടുക്കുന്നത് അതുപോലെതന്നെ സുബ്രഹ്മണ്യ സ്വാമിയെ പ്രാർത്ഥിക്കുന്നത് മക്കൾക്ക് ഗുണം ചെയ്യും എന്നാണ് പറയുന്നത്.

അതായത് മക്കൾക്ക് ഉയർച്ച സംഭവിക്കുന്നതാണ്. ഇത് ആ കുഞ്ഞിന്റെ ഉയർച്ചയ്ക്കും അഭിവൃദ്ധിക്കും കാരണം ആവുന്നതാണ്. അവർക്ക് നല്ല ഉയർച്ചയും ഐശ്വര്യവും ജീവിതത്തിന് ആരോഗ്യം ലഭിക്കുന്നതാണ്. അതുപോലെതന്നെ സുബ്രഹ്മണ്യസ്വാമി ദുഷ്ട ശക്തികളുടെ അന്തകനാണ്. ഇതിനെയെല്ലാം മാറ്റിനിർത്താനായി ഇത് സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *