കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണുന്ന രോഗമാണ് ജലദോഷം പനി ചുമ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ. ആദ്യം പനി ആയിട്ടാണ് ഇത് തുടങ്ങുന്നതെങ്കിലും പിന്നീട് ജലദോഷം കഫംകെട്ട് ചുമ എന്നിങ്ങനെയുള്ളവയായി ഇത് വഴിമാറുകയാണ് ചെയ്യുന്നത്. ചിത്രത്തിൽ അടിക്കടി ജലദോഷം കുട്ടികളിൽ ഉണ്ടാവുമ്പോൾ അവരിൽ കാണുന്ന ഒന്നാണ് ചെവിയടപ്പ്. ചെവിയിൽ നീര് ഇറങ്ങുക എന്ന് ഇതിനെ നാം പറയാറുണ്ട്. ഈ ഒരു അവസ്ഥ സർവ്വസാധാരണമായി തന്നെ കുട്ടികളിൽ കാണുന്ന ഒന്നാണ്.
ഇത്തരത്തിൽ ജലദോഷം ഉണ്ടാകുമ്പോൾ മൂക്കിലൂടെ ചെവിയിലേക്ക് ഒരു ട്യൂബ് ഉണ്ട് ആ ട്യൂബിലൂടെ നീര് ഇറങ്ങുന്നതാണ് ഇത്. ഇത്തരത്തിൽ നീരിറങ്ങുന്നത് ഇൻഫെക്ഷൻ ഇറങ്ങുന്നതാണ്. അതിനാൽ തന്നെ ഈ ഇൻഫെക്ഷൻ അവിടെ ഇരിക്കുന്നത് കാരണമാണ് ജലദോഷമുള്ള സമയങ്ങളിൽ ചെവിയടപ്പ് എന്ന അവസ്ഥ ഉണ്ടാകുന്നത്.
ഈയൊരു അവസ്ഥയിൽ കുട്ടികൾ വിളിച്ചാൽ വിളി കേൾക്കാതെ ഇരിക്കുകയും അതുപോലെ തന്നെ ശ്രദ്ധയില്ലായ്മ ഉണ്ടാവുകയും ചെയ്യുന്നു. ഇത് സ്വാഭാവികമായി ജലദോഷം വന്ന മാറിക്കഴിഞ്ഞാൽ ഒന്ന് രണ്ടാഴ്ചക്കുള്ളിൽ തന്നെ നീരിറങ്ങി അത് മാറുന്നതാണ്. അതുപോലെ തന്നെ ചെവിയിലേക്ക് ഇറങ്ങിയ ഇൻഫെക്ഷൻ എന്ത് തരത്തിലാണ് കണ്ടെത്തി അതിനുള്ള മരുന്നുകൾ നൽകിക്കൊണ്ട്.
അതിനെ മറികടക്കാവുന്നതാണ്. എന്നാൽ ചില കുട്ടികളിൽ ഇത്തരത്തിൽ ജലദോഷം അടിക്കടി ഉണ്ടാവുകയും അതിന്റെ ഫലമായി നീരിറക്കം തന്നെ നിൽക്കുകയും ചെയ്യുന്നു. ഇത്തരമൊരു അവസ്ഥയിൽ ആ നീരിനെ കുട്ടികളെയാണ് വേണ്ടത്. അതിനാൽ തന്നെ എത്രയും പെട്ടെന്ന് ഒരു ഇ എൻ ടി ഡോക്ടറുടെ കൺസൾട്ടേഷൻ നേടാൻ ശ്രമിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.