ബാക്ടീരിയകളുടെ പ്രവർത്തന മൂലം ശരീരത്തിന് ഉണ്ടാകുന്ന ദോഷങ്ങളെ തിരിച്ചറിയാതെ പോകരുതേ…|

ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് ദഹന സംബന്ധമായ പ്രശ്നങ്ങൾ. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ശരിയായ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്നതാണ് ഇത്. ഇതുമൂലം ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ വയർ പിടുത്തം വയറുവേദന എന്നിവ ഉണ്ടാകുന്നു. കൂടാതെ മലബന്ധവും കാണപ്പെടാറുണ്ട്. നമ്മുടെ ശരീരത്തിന് യോഗ്യമല്ലാത്ത ഫൈബറുകളും പ്രോട്ടീനുകളും വൈറ്റമിനുകളും ഇല്ലാത്ത ഭക്ഷ പദാർത്ഥങ്ങൾ കഴിക്കുന്നതും മൂലമാണ്.

ഇത്തരത്തിൽ ഉണ്ടാകുന്നത്. അന്നനാളം ആമാശയം ചെറുകുടൽ വൻകുടൽ എന്നിങ്ങനെ നീണ്ടുകിടക്കുന്നതാണ് നമ്മുടെ ദഹന വ്യവസ്ഥ. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ അന്നനാളം വഴി ആമാശയിൽ ആമാശയത്തിൽ എത്തുകയും ആമാശയത്തിലും ചെറുകുടലിൽ വെച്ച് ഭക്ഷ്യ പദാർത്ഥങ്ങൾ ആവശ്യമുള്ളവര് തിരിഞ്ഞ് ആവശ്യമില്ലാത്ത വൻകുടലിൽ എത്തി അത് മലമായി പുറംതപ്പെടുകയും ചെയ്യുന്നു.

ദഹന വ്യവസ്ഥയിൽ ഉണ്ടാകുന്ന ഏറ്റക്കുറവ് ഇത്തരം പ്രക്രിയയിലെ തടസ്സപ്പെടുത്തുന്നു. ഇതിനെ മറ്റൊരു കാരണം എന്ന് പറയുന്നത് ചെറു കുടലിൽ പെരുകുന്ന ബാക്ടീരിയകളാണ്. ഇതിനെ സിബോ എന്ന് പറയുന്നു. നമ്മുടെ ശരീരത്തിലെ ഹൈഡ്രോക്ലോറിക് ആസിഡ് അളവ് കുറയുന്നതുമൂലം ശരീരത്തിലെ ആസിഡിന്റെ അളവ് കുറയുകയും അവിടെ ബാക്ടീരിയകൾ കൂടുന്നതിന് കാരണമാവുകയും സിബോ എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.

ഇവയ്ക്ക് പുറമേ ആന്റിബയോട്ടിക്കുകൾ ധാരാളം എടുക്കുന്നത് വഴിയും ശരീരത്തിലെ നല്ല ബാക്ടീരിയകൾ നശിക്കുകയും അതുമൂല പൊട്ട ബാക്ടീരിയകൾ പെറ്റു പെരുക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. നല്ല ബാക്ടീരിയകൾ ശരീരത്തെ ഉണ്ടാകുമ്പോൾ അവ പൊട്ട ബാക്ടീരിയകളുടെ പ്രവർത്തനത്തെ തടയുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ നല്ല ബാക്ടീരിയകൾ നശിക്കുന്നത് കൊണ്ട് സിബോ എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *