നിരവധി ആരോഗ്യ ഗുണങ്ങൾ ശരീരത്തിൽ നൽകുന്ന ചില കാര്യങ്ങളെ കുറിച്ച് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടു മിക്ക ആരോഗ്യപ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മരണം ഒഴികെയുള്ള മറ്റെല്ലാ അസുഖങ്ങൾക്കും കരിംജീരകത്തിൽ പ്രതിവിധിയുണ്ട് എന്നാണ് 1400 വർഷങ്ങൾക്കു മുൻപ് തന്നെ പ്രവാചകൻ മുഹമ്മദ് നബി പറഞ്ഞിട്ടുള്ളത്. അതുകൊണ്ടു തന്നെ മറ്റ് സീടുകളെ അപേക്ഷിച്ച് കരിഞ്ചീരകത്തിന് പ്രാധാന്യം കൂടുതലാണ്. എന്നാൽ നമ്മളിൽ പലർക്കും ഇതിന്റെ ആരോഗ്യഗുണങ്ങൾ ശരിയായ രീതിയിൽ അറിയണമെന്നില്ല.
ഈ അടുത്തകാലത്താണ് ഇതിനെപ്പറ്റി അറിവ് കിട്ടിയിട്ടുള്ളത്. പ്രത്യേകിച്ച് വൈറസ് രോഗങ്ങൾ പടർന്നു പിടിക്കുന്ന ഈ കാലത്തിൽ ഇതിന് ഇത്രയധികം വാർത്താപ്രാധാന്യം ലഭിക്കാനുള്ള പ്രധാന കാരണം ഇത്ൽ അടങ്ങിയിട്ടുള്ള ആന്റി ഇൻഫേറ്ററി പ്രോപ്പർട്ടി തന്നെയാണ്. ഇവ ഇൻഫ്ളമേഷൻ തടയാ സഹായിക്കുന്നുണ്ട്. കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുള്ള തൈമോ പിനോൾ എന്ന പദാർത്ഥമാണ് ഇതിന് വളരെയധികം സഹായിക്കുന്നത്.
അതുകൊണ്ടുതന്നെ ഇവ വിവിധ തരത്തിലുള്ള ജലദോഷം നീർക്കെട്ട് ശ്വാസ കോശ രോഗങ്ങൾ ഇതുകൂടാതെ ചുമ ബ്രോൻകൈറ്റിസ് എന്നിവക്കെല്ലാം ഉപയോഗപ്രദമായ ഒന്നാണ്. കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുള്ള ഇത്തരത്തിലുള്ള ഗുണങ്ങൾ പുതിയ തലമുറയ്ക്ക് അത്ര പരിചയമുള്ള ഒന്നല്ല എങ്കിലും പഴയ തലമുറയ്ക്ക് ഇത് വലിയ ആശ്വാസം തന്നെയാണ്. പ്രത്യേകിച്ചും ചെറിയ കുട്ടികൾക്ക് ജലദോഷം വരുമ്പോൾ അവർക്ക് കരിംജീരകം ചൂടാക്കി കിഴികെട്ടി മൂക്കിൽ മണപ്പിച്ചു കൊടുക്കുന്നത് പതിവാണ്. നമുക്കറിയാം ശ്വാസകോശത്തിൽ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ കാണാറുണ്ട്.
കരിചീരകം ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നുണ്ട്. കരി ജീരകത്തിന്റെ ആന്റി ഇൻഫ്ലാമെറ്ററി പ്രോപ്പർട്ടി അതുപോലെതന്നെ ആന്റി ഓക്സിഡന്റ് പ്രൊപർട്ടി ഇവയാണ് നമ്മുടെ ശരീരത്തിന് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നത്. ഇന്നത്തെ കാലത്ത് ആയുർവേദത്തിലും ആസ്മ അലർജി കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾക്കും കരിഞ്ചീരകം മരുന്നായി ഉപയോഗിക്കുന്നുണ്ട്. എല്ലാവർക്കും അറിയുന്ന പോലെ തന്നെ ഹൃദയം സംബന്ധമായ പ്രശ്നങ്ങൾക്ക് പ്രധാനമായി കാരണമാകുന്നത് കൊളസ്ട്രോൾ കൂടുന്നത് തന്നെയാണ്. എന്നാൽ കരിഞ്ചീരകം ചീത്ത കൊളസ്‌ട്രോൾ നശിപ്പിക്കാൻ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena