മൈഗ്രേൻ വേദനയെ വളരെ നിസ്സാരമായി മാറ്റാൻ ഇതു മതി. ഇതാരും അറിയാതെ പോകല്ലേ.

നാമോരോരുത്തരും പലപ്പോഴായി നേരിടുന്ന ശാരീരിക വേദനയാണ് തലവേദന. നാമെല്ലാവരും ഒരുപോലെ തന്നെ സർവ്വസാധാരണമായി കാണുന്ന ഒന്നുതന്നെയാണ് ഇത്. ഈ വേദനയെ മറികടക്കുന്നതിന് വേണ്ടി നാം പലതരത്തിലുള്ള മാർഗ്ഗങ്ങളും അപ്ലൈ ചെയ്യാറുണ്ട്. വിക്സ് പുരട്ടുക ആവി പിടിക്കുക പെയിൻകില്ലറുകൾ കഴിക്കുക എന്നിങ്ങനെ ഒട്ടനവധി മാർഗങ്ങളാണ് ഇതിനെ മറികടക്കുന്നതിന് വേണ്ടി നാം ഓരോരുത്തരും ദിവസവും ചെയ്യാറുള്ളത്.

ഇത്തരത്തിലുള്ള തലവേദന രണ്ടുവിധത്തിൽ കാണാവുന്നതാണ്. ഒന്ന് വളരെ വിരളമായി യാതൊരു തരത്തിലുള്ള അമിതമായിട്ടുള്ള വേദന ഇല്ലാതെ കാണുന്നതും മറ്റൊന്ന് അതികഠിനമായ വേദനയോടെ കൂടി അടിക്കടി കാണുന്നതും. അത്തരത്തിൽ വളരെയേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചുകൊണ്ട് വേദനാജനകമാകുന്ന അവസ്ഥയാണ് മൈഗ്രേൻ തലവേദന എന്ന് പറയുന്നത്. ഇന്നത്തെ കാലത്ത് ഒട്ടനവധി ആളുകളാണ് മൈഗ്രേൻ തലവേദന വഴിയിൽ ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

തലയുടെ ചുറ്റും അതികഠിനമായ സഹിക്കാൻ പറ്റാവുന്നതിനും അപ്പുറമുള്ള വേദനയാണ് ഇതുവഴി ഉണ്ടാക്കുന്നത്. അതോടൊപ്പം തന്നെ ശർദ്ദി ഓക്കാനം കണ്ണിൽ ഇരുട്ട് കയറുക എന്നിങ്ങനെയുള്ള മറ്റു പല അസ്വസ്ഥതകളും ഇതേതുടർന്ന് ഓരോരുത്തരിലും ഉണ്ടാകും. കുട്ടിക്കാലം മുതലേ ചില ആളുകളിൽ ഇത് കാണുന്നു. എന്നാൽ വർഷങ്ങൾ കഴിയുംതോറും ഈ വേദനയുടെ തീവ്രത കുറഞ്ഞ വരുന്നതായും.

കാണാൻ സാധിക്കുന്നതാണ്. പെയിൻ കിലറുകൊണ്ട് പോലും തടുത്തു നിർത്താൻ പറ്റാത്ത വേദനയാണ് ഇത്. അത്തരത്തിലുള്ള മൈഗ്രേൻ വേദനയെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കുന്നതിന് വേണ്ടിയിട്ടുള്ള ചില വീട്ടുവൈദ്യങ്ങൾ ആണ് ഇതിൽ കാണുന്നത്. ഇവയുടെ ഉപയോഗം വളരെ പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള മൈഗ്രൈൻ വേദനയിൽ നിന്ന് മറികടക്കാൻ നമ്മെ സഹായിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.