ദാഹശമനത്തിനായി ഇനി സോഫ്റ്റ് ഡ്രിങ്ക്സുകളെ ആശ്രയിക്കേണ്ട. നമ്മുടെ വീടുകളിൽ സുലഭമായ ഇതിനെ നിസ്സാരമായി കാണരുതേ…| Benefits of rice water

Benefits of rice water : നിത്യവും നമ്മുടെ വീടുകളിൽ കാണുന്ന ഒന്നാണ് കഞ്ഞിവെള്ളം. അരി വെന്തുണ്ടാകുന്ന ഈ കഞ്ഞിവെള്ളം നാം പൊതുവേ കളയാറാണ് പതിവ്. കഞ്ഞിവെള്ളം കുടിക്കാൻ നാം ഓരോരുത്തരും താല്പര്യo പ്രകടിപ്പിക്കാറില്ല. നാം ഈ കളയുന്ന കഞ്ഞിവെള്ളത്തിന് ഒട്ടനവധി ഗുണങ്ങളാണ് ഉള്ളത്. ഈ കഞ്ഞിവെള്ളം നമ്മുടെ ശാരീരിക പ്രവർത്തനത്തിനും മുടിയുടെ സംരക്ഷണത്തിനും ചർമ്മത്തിന്റെ സംരക്ഷണത്തിനും എല്ലാം ഉത്തമമാണ്.

നമ്മുടെ ശരീരത്തിന് ഊർജ്ജം ലഭിക്കുന്നതിനുള്ള വിഷാംശങ്ങൾ ഒട്ടുംതന്നെയില്ലാത്ത ഒരു പാനീയമാണ് ഇത്. പൊതുവേ പനിയുള്ളപ്പോൾ നാം ഇത് കഴിക്കാറുണ്ട്. പനിയുള്ളപ്പോൾ ഉണ്ടാകുന്ന വിഷമതകൾ നീങ്ങാനും ഊർജ്ജം ലഭിക്കുന്നതിന് വേണ്ടിയാണ് നാം ഇത് കുടിക്കുന്നത്. അതുപോലെതന്നെ നമുക്ക് വയറിളക്കം എന്ന അവസ്ഥ ഉണ്ടാകുമ്പോൾ നാം ഈ കഞ്ഞിവെള്ളത്തിൽ ഉപ്പിട്ട് കുടിക്കാറുണ്ട്. ഇത് നമ്മുടെ വയർ ഉറക്കുന്നതിനും അതോടൊപ്പം.

തന്നെ നമ്മളിലെ ക്ഷീണം അകറ്റുന്നതിനും വളരെ ഫലപ്രദമാണ് . ശാരീരിക പ്രവർത്തനത്തിനും ഒപ്പം മുടിയുടെ സംരക്ഷണത്തിനും ഇത് വളരെ ഫലപ്രദമാണ് . വർദ്ധിച്ചുകൊണ്ടിരിക്കുന്ന താരൻ മുടികൊഴിച്ചിൽ എന്നിവ അകറ്റി മുടിയെ സംരക്ഷിക്കുന്നതിന് ഇത് വളരെ നല്ലതാണ്. അതിനായി കഞ്ഞിവെള്ളം തലേദിവസത്തെ എടുത്തുവെച്ച് പിറ്റേദിവസം ഉപയോഗിക്കുന്നതാണ് ഉത്തമം. ഇത്തരത്തിൽ ദിവസവും തലയിൽ കഞ്ഞിവെള്ളം തേക്കുന്നത്.

ഈ അസ്വസ്ഥതകൾക്കെല്ലാം മോചനം ലഭിക്കുന്നു. ഇത് നമ്മുടെ വീടുകൾ തന്നെ ഉത്പാദിപ്പിക്കുന്നത് ആയതിനാൽ തന്നെ യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല . അതുപോലെതന്നെ നമ്മുടെ ചർമ സംരക്ഷണത്തിനും ഇത് വളരെ നല്ലതാണ്. സൂര്യപ്രകാശം മൂലം ഉണ്ടാകുന്ന ശരീരത്തിലെ പാടുകൾ നീക്കം ചെയ്യുന്നതിന് കഞ്ഞിവെള്ളം ഉപയോഗിച്ചാൽ മാത്രം മതി. ഇത്തരത്തിൽ ഒട്ടനവധി ഗുണങ്ങളാൽ നിറഞ്ഞതാണ് കഞ്ഞിവെള്ളം. തുടർന്ന് വീഡിയോ കാണുക. Video credit : NiSha Home Tips.

Leave a Reply

Your email address will not be published. Required fields are marked *