ദാഹശമനത്തിനായി ഇനി സോഫ്റ്റ് ഡ്രിങ്ക്സുകളെ ആശ്രയിക്കേണ്ട. നമ്മുടെ വീടുകളിൽ സുലഭമായ ഇതിനെ നിസ്സാരമായി കാണരുതേ…| Benefits of rice water
Benefits of rice water : നിത്യവും നമ്മുടെ വീടുകളിൽ കാണുന്ന ഒന്നാണ് കഞ്ഞിവെള്ളം. അരി വെന്തുണ്ടാകുന്ന ഈ കഞ്ഞിവെള്ളം നാം പൊതുവേ കളയാറാണ് പതിവ്. കഞ്ഞിവെള്ളം കുടിക്കാൻ നാം ഓരോരുത്തരും താല്പര്യo പ്രകടിപ്പിക്കാറില്ല. …