First symptom of liver disease : ഇന്നത്തെ കാലഘട്ടത്തിൽ ഒരുപാട് പ്രശ്നങ്ങളാണ് നാം നേരിട്ട് കൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഉള്ള ഒരു പ്രശ്നമാണ് നമ്മളിലേക്ക് കടന്നുവരുന്ന രോഗാവസ്ഥകൾ. ഇത്തരം രോഗാവസ്ഥകൾ വരുത്തി വയ്ക്കുന്നത് നമ്മൾ തന്നെയാണ് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. നമ്മുടെ ഇന്നത്തെ ജീവിത രീതി തന്നെയാണ് ഒട്ടുമിക്ക രോഗാവസ്ഥകളുടെയും പിന്നിൽ ഉള്ളത്. ഇത്തരത്തിൽ നമ്മുടെ ജീവിതശൈലികൾ മൂലം ഉണ്ടാകുന്ന.
ഒരു രോഗാവസ്ഥയാണ് ഫാറ്റി ലിവർ. ലിവറിൽ ഫാറ്റ് അടിഞ്ഞു കൂടുന്ന ഒരു അവസ്ഥയാണ് ഇത്. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിലെ അമിതമായ കൊഴുപ്പ് മധുരം കാർബഹൈഡ്രേറ്റുകൾ ലിവറിൽ വന്ന് അടിഞ്ഞുകൂടുന്നത് മൂലമാണ് ഇത്തരത്തിൽ ഉണ്ടാകുന്നത്. ഫാറ്റി ലിവറിന്റെ തുടക്കകാലഘട്ടത്തിൽ യാതൊരുവിധ ബുദ്ധിമുട്ടുകളോ തടസ്സങ്ങളോ നമ്മിൽ പ്രത്യക്ഷമായി കാണാറില്ല. ഈ അടിഞ്ഞുകൂടിയ ഫാറ്റ് ലിവറിന്റെ.
പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ടെങ്കിലും അത് മറ്റു അവയവങ്ങളിലേക്കാണ് കൂടുതൽ ദോഷമായി വരുന്നത് . ഫാറ്റി ലിവർ ഉള്ളവരിൽ അമിതമായി വണ്ണവും കുടവയറും കാണുന്നു. ഇവ കൂടാതെ കൈകളിലും കാലുകളും ശോഷിക്കുകയും എന്നാൽ വയറു വലുതായിരിക്കും ചെയ്യുന്ന അവസ്ഥയും കാണാറുണ്ട്. കൂടാതെ നെറ്റിയിലെ കറുത്ത നിറങ്ങൾ എന്നിവയും ഫാറ്റി ലിവറിന്റെ ഒരു ലക്ഷണങ്ങളാണ്.
ഒട്ടുമിക്ക ഫാറ്റി ലിവറും മറ്റു അവയവങ്ങളെ ആണ് കൂടുതലായി ബാധിക്കുന്നത്. ഫാറ്റിലിവർ ഒരു വ്യക്തിയിൽ ഷുഗർ ഉള്ളവർ ആണെങ്കിൽ എത്ര കൺട്രോൾ ചെയ്താലും അത് കുറയുകയില്ല. അതുപോലെതന്നെ ബ്ലഡ് പ്രഷറിന്‍റെ കാര്യം. ഫാറ്റുകൾ ഉള്ള സമയത്ത് നല്ല കൊളസ്ട്രോൾ കുറയുകയും ചീത്ത കൊളസ്ട്രോൾ അമിതമാവുകയും ചെയ്യുന്നു. ഇത് മൂലം സ്ത്രീകളിൽ തൈറോയ്ഡ് പിസിഒഡി ഗർഭാശയ മുഴകൾ എന്നിവ കാണുന്നു . തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs