ഇന്നത്തെ കാലത്ത് പല തരത്തിലുള്ള രോഗങ്ങളാണ് ഓരോരുത്തരിലും കാണുന്നത്. അവയിൽ തന്നെ ഏറ്റവും അധികം കണ്ടുവരുന്ന ഒരു ജീവിതശൈലി രോഗാവസ്ഥയാണ് തൈറോയ്ഡ്. തൈറോയ്ഡ് എന്ന് പറയുന്നത് ഒരു രോഗം അല്ല അത് ഒരു ഗ്രന്ഥിയാണ്. നമ്മുടെ ശരീരത്തിലെ വളരെയധികം പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഒരു ഗ്രന്ഥി ആണ് ഇത്. ഈ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകളിൽ.
ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോൾ ആണ് അതി രോഗാവസ്ഥയായി മാറുന്നത്. ടി ത്രി ടി ഫോർ എന്നിങ്ങനെ രണ്ട് തരത്തിലുള്ള ഹോർമോണുകളാണ് തൈറോയ്ഡ് പ്രൊഡ്യൂസ് ചെയ്യുന്നത്. അവയിൽ ടി ത്രീ ടി ഫോർ ഹോർമോണുകൾ ശരീരത്തിൽ ക്രമാതീതമായി കൂടുകയാണെങ്കിൽ അത് ഹൈപ്പർ തൈറോയ്ഡിസമായും ടി ത്രി ടി ഫോർ എന്നിങ്ങനെയുള്ള ഹോർമോണുകൾ ശരീരത്തിൽ കുറയുകയാണെങ്കിൽ അത് ഹൈപ്പോതൈറോയിഡിസം.
ആയും പ്രകടമാകുന്നു. ഇവയിൽ തന്നെ ഇന്ന് ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒരു തൈറോയ്ഡ് റിലേറ്റഡ് രോഗാവസ്ഥയാണ് ഹൈപ്പർതൈറോയിഡിസം. ഇത്തരമൊരു അവസ്ഥയിൽ ശരീരഭാരം ക്രമാതീതമായി വർദ്ധിച്ചു വരികയും അമിതമായിട്ടുള്ള ക്ഷീണം തളർച്ച എന്നിങ്ങനെയുള്ള മറ്റു പല അസ്വസ്ഥതകൾ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ.
വൈദ്യസഹായം തേടുമ്പോഴാണ് തൈറോയ്ഡ് ഉണ്ടെന്ന് ഓരോരുത്തരും തിരിച്ചറിയുന്നത്. ഇവ കൂടാതെ മറ്റൊരു തൈറോയ്ഡ് രോഗാവസ്ഥയാണ് ഹാഷിമോട്ടോ തൈറോയ്ഡൈറ്റിസ്. ഈയൊരു തൈറോയ്ഡ് റിലേറ്റഡ് ആയിട്ടുള്ള പ്രോബ്ലം ഉണ്ടാകുന്നതിന് പ്രധാന കാരണം എന്ന് പറഞ്ഞത് ശരീരത്തിൽ സെലീനിയത്തിന്റെ അളവ് കുറയുന്നത് എന്നുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.