ശരീരത്തിൽ കാണിക്കുന്ന ചില ലക്ഷണങ്ങൾ അതായത് പല അസുഖങ്ങളും മറ്റു പല ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമായി കണ്ടുവരാം. ഇത്തരത്തിലുള്ള കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ പ്രായമായവരിൽ എല്ലാം തന്നെ ഹാർട് അറ്റാക്ക് സ്ട്രോക്ക് പോലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കും കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
എന്തുകൊണ്ടാണ് ആളുകളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. രക്തസമ്മർദ്ദവും അതോടൊപ്പം തന്നെ കൊളസ്ട്രോൾ ഉള്ള ആളുകളിൽ കൂടുതലായി ഹാർട്ടറ്റാക്ക് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ലക്ഷണങ്ങൾ കാണുന്ന സമയത്ത് നമുക്ക് എന്തെങ്കിലും ഇതോടൊപ്പം തന്നെ ബിപി ഉണ്ടോ എന്ന് ചെക്ക് ചെയ്യേണ്ടത് അനിവാര്യമാണ്. നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം ഇത്രയും കാര്യങ്ങളാണ് എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം ഈ അടുത്തകാലത്ത് പ്രായഭേദമന്യേ നിരവധി ആളുകളിൽ ഹാർട്ടറ്റാക്ക് സ്ട്രോക്ക് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്.
എന്തുകൊണ്ടാണ് ആളുകളെ ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. ഏകദേശം കേരളത്തിൽ 40 ശതമാനത്തിനു മുകളിലുള്ള ആളുകൾക്ക് ഇത്തരത്തിൽ സ്ട്രോക്ക് അല്ലെങ്കിൽ ഹാർട്ട് അറ്റാക്ക് പോലുള്ള പ്രശ്നങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമുക്ക് എന്തുകൊണ്ടാണ് ഇത്രയേറെ ഹാർട്ടറ്റാക്ക് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള കാരണം ഇത് എങ്ങനെ നിയന്ത്രിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രധാന കാരണം രക്തക്കുഴലിൽ ഉണ്ടാകുന്ന പല തരത്തിലുള്ള ബ്ലോക്ക് ആണ്. നമ്മുടെ രക്തക്കുഴലുകളുടെ വ്യാപ്തം കുറഞ്ഞു പോകുന്ന അവസ്ഥ.
ഇതുവഴി ഇതിൽ ഉണ്ടാകുന്ന ബ്ലോക്ക് കാരണം നമ്മുടെ ശരീരത്തിന് ആവശ്യമായ നമ്മുടെ കോശങ്ങൾക്ക് ആവശ്യമായ ഓസിജൻ ലഭിക്കാതെ വരുന്നു. ഹൃദയത്തിന്റെ ചുറ്റുമുള്ള വെസൽസിനു ഇത് ഫംഗ്ഷൻ ചെയ്യാതിരിക്കാനുള്ള ഓക്സിജൻ ലഭിക്കാതിരിക്കുക. ഇതെല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാണ്. ഉണ്ടാക്കാനുള്ള അഞ്ചാറു കാരണങ്ങളാണ് ഉള്ളത്. എന്തെങ്കിലും തരത്തിലുള്ള ഹെവി മെറ്റൽസ് ടെപൊസിഷൻ വരുന്നത്. ഇങ്ങനെ രക്തക്കുഴലുകളിൽ സംഭവിച്ചത് മൂലം ഹാർട്ടറ്റാക്ക് ഉണ്ടാക്കാം. അതുപോലെ തന്നെ മറ്റൊന്നാണ് നമ്മുടെ ശരീരത്തിൽ കൂടിവരുന്ന കൊളസ്ട്രോൾ അളവ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health