വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരപ്രകൃതം സാധാരണ ഒരുവിധം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ ശരീരത്തിൽ കാണുന്ന ചില പ്രശ്നങ്ങൾ നമുക്ക് പല സംശയങ്ങളും ഉണ്ടാക്കാം. നമ്മുടെ ചർമ്മത്തിൽ കൂടുതൽ ആളുകൾക്ക് കാണുന്നത് നല്ല നീറ്റ് ആയ തന്നെ ഒരേ ലെവലാണ് കാണാൻ കഴിയുക.
ഇത് നല്ല ഹെൽത്തി ആയ സ്കിൻ കണ്ടീഷനാണ്. എന്നാൽ ചില ശരീരപ്രകൃതിയുള്ള ആളുകളിൽ ചർമ്മത്തിൽ പല പ്രശ്നങ്ങൾ കാണാറുണ്ട്. നമ്മുടെ വയറിന്റെ ഭാഗത്തെ ഭറ്റെസ് ഭാഗത്ത് അതുപോലെ തന്നെ തൈസ് ഈ ഭാഗത്ത് എല്ലാം തന്നെ ഇത്തരത്തിലുള്ള തടിച്ചും കുഴിയായി വണ്ണം വെച്ച് വരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഇത് പെട്ടെന്ന് മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നല്ല.
ഇതിന് പല പല കാരണങ്ങളുണ്ട്. ഉയരത്തിന് അനുസരിച്ചുള്ള വെയിറ്റ് ആണോ നിങ്ങൾക്കുള്ളത്. ഒരു 170 സെന്റീമീറ്റർ ഹൈറ്റ് ആയിട്ടുള്ള ആള് 70 കിലോ വെയിറ്റ് ആണ് താങ്ങുന്നത്. ഇതിനേക്കാൾ കൂടുതലായി വീട്ടിൽ വരുന്ന പല ആളുകളും കാണാൻ കഴിയും.
പ്രശ്നങ്ങളങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം എന്ന് ഇവിടെ നിങ്ങൾ മായി പങ്കുവെക്കുന്നത്. ഇത് പെട്ടെന്ന് മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നല്ല. വണ്ണം കൂടുന്നത് അനുസരിച്ച് ഫാറ്റ് അറിയുന്ന ത് കൂടുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Baiju’s Vlogs