വീട്ടിൽ ചില സസ്യങ്ങൾ നിൽക്കുന്നത് വീടിന് വലിയ രീതിയിൽ ഗുണം ചെയ്യുന്നതാണ്. ഇന്ന് ഇവിടെ പറയുന്നത് ഒരുമിച്ച് നട്ടാൽ നമ്മുടെ വീട്ടിൽ സകല സൗഭാഗ്യങ്ങളും കൊണ്ടുവരുന്ന വീടിന് സകല ഐശ്വര്യങ്ങളും കൊണ്ടുവരുന്ന ചില ചെടിയെ പറ്റിയാണ് ഇവിടെ പറയുന്നത്. ഇവിടെ പറയുന്ന ചെടികൾ നമ്മുടെ വീടിന്റെ പ്രത്യേക ദിശയിൽ ഒരുമിച്ച് നടക്കുകയാണ് എങ്കിൽ അത് വീട്ടിൽ വളർന്നു പുഷ്പിച്ച എല്ലാ രീതിയിലും തളർത്തു നിൽക്കുന്ന സമയത്ത് നമുക്ക് സകല ഐശ്വര്യങ്ങളും ലഭിക്കുന്നു.
നമ്മുടെ വീട്ടിലേക്ക് അത്തരത്തിൽ ഒരുമിച്ച് നടേണ്ട ചെടികൾ ഏതെല്ലാം ആണ് എന്നാണ് ഇവിടെ നിങ്ങൾ പങ്കുവെക്കുന്നത്. ഇതിൽ ആദ്യത്തെ ചെടി തുളസിയും അതുപോലെതന്നെ മഞ്ഞളുമാണ്. തുളസി എന്ന് പറയുന്നത് മഹാലക്ഷ്മി ദേവിയാണ്. മഞ്ഞൾ എന്ന് പറയുന്നത് ലക്ഷ്മി സാന്നിധ്യമുള്ള ഒരു ചെടി കൂടിയാണ്. മഹാലക്ഷ്മിയുടെ സകല അനുഗ്രഹത്തിനായി നമ്മുടെ വീട്ടിൽ വളർത്താൻ സാധിക്കുന്ന ഒരു കൂട്ടം ചെടിയാണ് തുളസിയും അതുപോലെതന്നെ മഞ്ഞളും.
സാധാരണയായി തുളസിയും മഞ്ഞളും നടേണ്ടത് എന്ന് പറയുന്നത് നമ്മുടെ വീടിന്റെ പ്രധാന വാതിലിന്റെ നേരെയാണ്. അതായത് നമ്മുടെ വീടിന്റെ പ്രധാന വാതിലിൽ നേരെ തുളസി തറ വെച്ചശേഷം ആ ഭാഗത്ത് തുളസി മഞ്ഞളും നടുകയാണെങ്കിൽ സകലവിധ ഐശ്വര്യമാണ് ഉണ്ടാകുന്നത്. ഏതെങ്കിലും ഒരു നല്ല കാര്യത്തിന് പോകുന്ന സമയത്ത് ഈ തുളസിത്തറയിൽ നോക്കി പ്രാർത്ഥിച്ചു പോകുന്നത് നമുക്ക് എല്ലാവിധത്തിലുള്ള വിജയങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്നുണ്ട്.
നിങ്ങളുടെ വീടിന്റെ തുളസിത്തറയിൽ ഇത്തരത്തിൽ തുളസിയും മഞ്ഞളും ചേർത്ത് നടുക. എല്ലാ ഐശ്വര്യവും ലഭിക്കുന്നതാണ്. വീട്ടിൽ തുളസിയും അതുപോലെതന്നെ മഞ്ഞൾ നട്ടവർ ഉണ്ട്. ഇത്തരത്തിലുള്ളവർ ഒന്ന് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ വീടിന്റെ തെക്ക് കിഴക്കേ മൂലയിലും ഇത് വളർത്താവുന്നതാണ്. അതുപോലെതന്നെ വീടിന്റെ വടക്കുഭാഗത്തും ഇത് നാടാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories