പ്രണയിച്ചൊരു വിവാഹം കഴിക്കുന്ന നക്ഷത്രക്കാർ… ഇവരുടെ വിവാഹം പ്രണയത്തിലൂടെ മാത്രമായിരിക്കും…

പ്രണയിച്ച് മാത്രം വിവാഹം കഴിക്കുന്ന ചില നക്ഷത്രക്കാർ ഉണ്ട്. ഇവരുടെ വിവാഹം പ്രണയത്തിലൂടെ ആയിരിക്കും നടക്കുന്നത്. അത്തരം നക്ഷത്രക്കാർ ആരെല്ലാം ആണ് എന്നാണ് ഇവിടെ പറയുന്നത്. നിരവധി തരത്തിലുള്ള വിവാഹങ്ങളെ കുറിച്ച് പുരാണത്തിൽ നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള വിവിധ വിവാഹങ്ങളെ കുറിച്ച് പലർക്കും അറിവുള്ളതാണ്. ഒരു വിവാഹം എന്നാൽ രണ്ടു വ്യക്തികൾ മാത്രം അല്ല. രണ്ടു കുടുംബാംഗങ്ങളുടെ കൂടി കൂടിച്ചേരലാണ്. ചിലർ സ്വന്തം ഇഷ്ടപ്രകാരം തന്നെ പങ്കാളിയെ കണ്ടെത്തുന്നുണ്ട്.

ഇത്തരത്തിൽ വിവാഹം കഴിക്കുന്നവരാണ് എന്ന് പറയാം. ചിലർ ആണെങ്കിലും മറിച്ച് ആണ്. എന്നാൽ ഒരു വ്യക്തിയുടെ ഗ്രഹനില പ്രകാരവും ആ വ്യക്തിയുടെയും നക്ഷത്രത്തിന്റെ പൊതു ഫലത്താലും ആ വ്യക്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പറയുവാൻ സാധിക്കുന്നതാണ്. അത്തരത്തിൽ പ്രണയ വിവാഹത്തിന് സാധ്യതയുള്ള നക്ഷത്രക്കാർ ആരെല്ലാം ആണെന്ന് നമുക്ക് നോക്കാം. ജാതക വശാൽ ശുക്രൻ ചൊവ്വ രാഹു 7,15,4,12 ഭാവങ്ങളിൽ വന്നാലും. അവയുടെ ദൃഷ്ടി വന്നാലും പ്രണയ വിവാഹത്തിന് സാധ്യത കൂടുതലാണ് എന്ന് മനസ്സിലാക്കേണ്ടതാണ്.

രാഹു ശുക്രൻ്റെ ഒപ്പം അതായത് ചൊവ്വയുടെ ഒപ്പം വന്നാൽ രഹസ്യമായി പ്രണയിച്ച് പെട്ടെന്ന് വിവാഹം കഴിക്കാനുള്ള യോഗം ഉള്ളവരാണ് എന്ന് അറിയാവുന്നതാണ്. 7,12, 15 ഭാവത്തിൽ ഇത്തരം ഗ്രഹങ്ങൾ വരികയാണെങ്കിൽ വലിയ പ്രശ്നങ്ങൾ ഇല്ലാതെ വിവാഹം നടക്കും എന്നാണ് വിശ്വാസം. എന്നാൽ എട്ടാം ഭാവത്തിൽ വരികയാണെങ്കിൽ ദീർഘകാലത്തെ പ്രണയത്തിനു ശേഷം മാത്രമേ വിവാഹം നടക്കൂ എന്നാണ് വിശ്വാസം. അതിനാൽ പ്രണയവുമായി ബന്ധപ്പെട്ട് വിവാഹം കഴിക്കാൻ സാധ്യതയുള്ള നക്ഷത്രക്കാർ ഇവരാണ്.

ഭരണി ഇവരുടെ നാഥന് ശുക്രനാണ്. മുൻ കോപ്പികളാണ് സാധാരണ ഭരണി നക്ഷത്രക്കാർ. ഏത് കാര്യവും വെട്ടി തുറന്നു പറയും എന്നത് ഇവരുടെ ഒരു പ്രത്യേകതയാണ്. ജീവിതാവസാനം വരെ കഠിനാധ്വാനം ചെയ്തുവരുന്നവർ എന്നതും ഭരണി നക്ഷത്രക്കാരുടെ ഒരു പ്രത്യേകതയാണ്. എന്നാൽ വളരെ നല്ല മനസ്സിനെ ഉടമകളാണ് എന്നതാണ് ഈ നക്ഷത്രക്കാരുടെ പ്രത്യേകത. എന്നാൽ പ്രണയ വിവാഹത്തിന് വളരെയധികം സാധ്യതയുള്ള നക്ഷത്രക്കാരാണ് ഇവർ എന്ന് തന്നെ പറയാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *