നിങ്ങളുടെ കുടുംബത്തിൽ ദോഷങ്ങൾ ഉണ്ടോ. ഇത് എങ്ങനെ തിരിച്ചറിയാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമ്മുടെ ജീവിതത്തിൽ തുടരെത്തുടരെ കഷ്ടതകളും ദുരിതങ്ങളും കഷ്ടപ്പാടുകളും വരുന്ന സമയത്ത് എന്തെല്ലാം വഴിപാടുകൾ ചെയ്താലും അതിനെല്ലാം ഫലം ലഭിക്കാതെ വരുന്ന ചില സമയങ്ങളിൽ നമുക്ക് പെട്ടെന്ന് ഒരു ജോതിഷ പണ്ഡിതന്റെ അടുത്ത് പോകുന്നതാണ്. അത്തരത്തിൽ ജോത്സന്റെ അടുത്ത് പോയി നോക്കുന്നതാണ്. എന്താണ് നമുക്ക് മോശ സമയം. എന്തുകൊണ്ടാണ് തുടരെ തുടരെ ദുരിതങ്ങളും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും വന്നു കൊണ്ടിരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ. ഇതിന്റെ ഉത്തരം പിതൃ ദോഷമാണ്.
പിതൃ ദോഷം എന്ന് പറയുന്നതു ഉണ്ട് എങ്കിൽ നമ്മുടെ പിതൃക്കന്മാർ നമ്മുടെ പ്രവർത്തിയിൽ അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ അല്ലെങ്കിൽ സമർപ്പണങ്ങളിൽ തൃപ്‌തർ അല്ല എങ്കിൽ നമ്മുടെ ജീവിതത്തിൽ എന്തെല്ലാം വഴിപാടുകൾ ചെയ്താലും നമ്മുടെ ജീവിതത്തിൽ എന്തെല്ലാം പ്രാർത്ഥനകൾ ചെയ്താലും നമ്മുടെ ജീവിതത്തിൽ ഏതെല്ലാം സൽ പ്രവർത്തികൾ ചെയ്തു എന്ന് പറഞ്ഞാലും നമുക്ക് അതിന്റെ ഒന്നും ഫലം ലഭിക്കാതെ പോകാറുണ്ട്. അത്ര പ്രാധാന്യം നിറഞ്ഞതാണ് പിതൃ പ്രീതി എന്ന് പറയുന്നത്. പിതൃക്കന്മാരെ നമ്മൾ വളരെയധികം സംതൃപ്തരാക്കണം അതിനുവേണ്ടിയുള്ള കാര്യങ്ങൾ നമ്മൾ ചെയ്തു തന്നെ ഉണ്ടാവണം എന്നതാണ്. പിതൃ പ്രീതിയില്ല. പിത്രക്കന്മാരുടെ ദോഷമുണ്ട്.
അല്ലെങ്കിൽ അസംതൃപ്തിയുണ്ടെങ്കിൽ നമ്മുടെ വീട്ടിലും ചില ലക്ഷണങ്ങൾ കാണിക്കുന്നതാണ്. ഇത് നമ്മുടെ വീട്ടിലോ അല്ലെങ്കിൽ കുടുംബജീവിതത്തിലോ ഉണ്ടെങ്കിൽ തീർച്ചയായും ഇവിടെ കാണിക്കുന്ന പരിഹാരമാർഗ്ഗങ്ങൾ തീർച്ചയായും ചെയ്യേണ്ടതാണ്. ഈ പരിഹാരം ചെയ്തു കഴിഞ്ഞാൽ ഒരു പരിധിവരെ പിതൃദോഷം മാറി കിട്ടുന്നതാണ്. ഇത് മാറിയാൽ തന്നെ നിങ്ങളുടെ ജീവിതം പകുതി രക്ഷപ്പെട്ടു എന്ന് പറയാൻ സാധിക്കും. രാത്രി ഏറെ പ്രധാനപ്പെട്ടതാണ് പിതൃ ദോഷം എന്ന് പറയുന്നത്. ഇന്ന് ഇവിടെ പറയുന്നത് പിതൃ ദോഷമുണ്ടെങ്കിൽ കാണുന്ന ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്നാണ്.
ആദ്യത്തേത് സന്താനങ്ങളുടെ കഷ്ടതയാണ്. ആ വീട്ടിലെ മക്കൾ അതായത് പുതിയ തലമുറക്കാരുടെ ജീവിതത്തിൽ കഷ്ടതകൾ വന്നു നിറയുക. ജീവിതത്തിൽ എന്തെല്ലാം ചെയ്താലും ഉയർച്ച ഇല്ലാതെ വരിക. അതുപോലെതന്നെ വിദ്യാഭ്യാസത്തിൽ പുരോഗതിയില്ലാതെ വരിക. ഇത്തരത്തിലുള്ള ലക്ഷണങ്ങളെല്ലാം ആ ഒരു വീട്ടിൽ ഇളം തലമുറയ്ക്ക് ഉണ്ടെങ്കിൽ അതിന്റെ അർത്ഥം പിതൃ ദോഷത്തിന്റെ ലക്ഷണമാണ് എന്നതാണ്. അതുപോലെതന്നെ വിവാഹം നടക്കാതിരിക്കുക സന്താന ലബ്ധി ഉണ്ടാകാതിരിക്കുക എന്നിവയാണ്. ഈ രണ്ടു കാര്യങ്ങളിൽ കടുത്ത തടസ്സം ഉണ്ടാക്കുന്നുണ്ടെങ്കിൽ ഇതെല്ലാം തന്നെ ഈ കാരണങ്ങളാൽ ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Infinite Stories