കാലങ്ങളായി നമ്മുടെ പൂർവികർ പിന്തുടർന്ന് പോകുന്ന ചില വിശ്വാസങ്ങളും ആചാരങ്ങളും നമ്മൾ ഇന്നും പിന്തുടരുന്നുണ്ട്. നമ്മുടെ എല്ലാവരുടെ വീടുകളിലും നിർബന്ധമായി ഉപയോഗിക്കുന്ന ഒന്നാണ് ചൂൽ എന്നു പറയുന്നത്. ഇത് ലഷ്മി ദേവി ആയി ബന്ധപ്പെടുത്തിയാണ് പറയുന്നത്. ഉപയോഗത്തിനുശേഷം ഇത് എവിടെ വയ്ക്കണം. ഈ ചൂലി ന്റെ സ്ഥാനം എവിടെയാണ്. ഇത് ശരിയായി എവിടെയാണ് വെക്കേണ്ടത്. ചൂൽ ശരിയായ രീതിയിൽ വെച്ചില്ലെങ്കിൽ എന്തെല്ലാം ദോഷങ്ങളാണ് ഉണ്ടാവുന്നത് തുടങ്ങിയ കാര്യങ്ങളാണ്.
ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ചൂൽ സ്ഥാനം തെറ്റി ഇരിക്കുന്നത് വലിയ രീതിയിൽ ദോഷം ചെയ്യുന്ന ഒന്നാണ്. പലപ്പോഴും നമുക്ക് അറിയില്ല എവിടെയാണ് ചൂൽ വയ്ക്കേണ്ടത് എന്ന്. പലപ്പോഴും വീടിന്റെ കന്നിമൂലയിലാണ് ഇത് കൊണ്ടുവയ്ക്കുന്നത്. ചൂലിന് ഏതൊരു ഭവനത്തിനും അത് വയ്ക്കേണ്ട ചില സ്ഥാനമുണ്ട്. ഇത് ശരിയായ സ്ഥാനത്ത് അല്ല വയ്ക്കുന്നത് എങ്കിൽ ആ വീട്ടിൽ ദുരിതങ്ങൾ ഒഴിയില്ല. തുടരെ തുടരെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതാണ്. മനസ്സമാധാന കുറവ് ഉണ്ടാകും.
അതുപോലെതന്നെ പണത്തിനുള്ള വരവ് നിലക്കുക. അതുപോലെതന്നെ പണ വരവ് ഉണ്ടായാലും ഇത് കയ്യിൽ നിൽക്കാത്ത അവസ്ഥ. ഇതിനി പല കാരണങ്ങളുമുണ്ട്. നമ്മുടെ വീട്ടിൽ നമ്മൾ ശ്രദ്ധിക്കേണ്ട വാസ്തുപരമായ ചെറിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കെല്ലാം ഒരു പരിധിവരെ ഫലം കാണാൻ സാധിക്കുന്നതാണ്. എവിടെയാണ് ചൂലിന്റെ സ്ഥാനം തുടങ്ങിയ കാര്യങ്ങൾ പറയുന്നുണ്ട്. വീടിന്റെ കൃത്യമായി വടക്ക് പടിഞ്ഞാറ് മൂലയിലാണ് ചൂൽ വെക്കാനുള്ള സ്ഥാനം എന്ന് പറയുന്നത്.
ഇത് വീടിന്റെ അകത്ത് വെക്കാം വീടിന്റെ പുറത്ത് വടക്ക് പടിഞ്ഞാറ് മൂലയിൽ വയ്ക്കുന്നത് വളരെ നല്ലതാണ്. നിങ്ങളുടെ വീട്ടിൽ ചൂൽ സൂക്ഷിക്കുന്നത് എവിടെയാണ് എന്നും താഴെ പറയുന്നുണ്ട്. വീടിന്റെ വടക്കുഭാഗം വീടിന്റെ വടക്ക് കിഴക്കേ ഭാഗം ഈ ഭാഗങ്ങളിൽ സൂക്ഷിക്കാൻ പാടില്ല. അതുപോലെതന്നെ വീടിന്റെ തെക്ക് കിഴക്കേ ഭാഗത്ത് സൂക്ഷിക്കാൻ പാടില്ല. അതുപോലെതന്നെ വീടിന്റെ കന്നിമൂലയിലും ഇത് സൂക്ഷിക്കാൻ പാടില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Infinite Stories