ഇന്നത്തെ കാലത്ത് നമ്മുടെ സമൂഹത്തിലെ ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന പ്രശ്നമാണ് ജീവിതശൈലി അസുഖങ്ങൾ. ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ശരീരത്തിൽ ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും നമ്മുടെ അപകടത്തിനാക്കുന്ന പല അസുഖങ്ങളും നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ തേടുകയാണ് എങ്കിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ജോലിസ്ഥലത്ത് ആണെങ്കിലും സമൂഹത്തിൽ ആണെങ്കിലും ഇത്തരത്തിലുള്ള രോഗങ്ങൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. രക്തയോട്ടം കുറയുകയും ബ്രെയ്ൻ കോശങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കാത്തത് ശരീരത്തിലെത്തുന്ന വിഷ വസ്തുക്കളാണ് ബ്രെയ്ൻ നേർവുകൾ ആയി ബന്ധപ്പെട്ട ഒട്ടുമിക്ക പ്രശ്നങ്ങൾക്ക് കാരണം ആകുന്നത്. തലവേദന മുതൽ മറുവിരോഗം വിറയൽ രോഗം എപ്പിലെപ്സി. അതുപോലെ തന്നെ ചുഴലി മാനസികരോഗങ്ങൾ ബലക്കുറവ്. സ്ട്രോക്ക് ബ്രെയിൻ തുടങ്ങിയവയെല്ലാം തന്നെ ജീവിതശൈലി രോഗങ്ങളുടെ കൂട്ടത്തിലാണ് പെടുന്നത്.
ജീവിതശൈലി ക്രമീകരിക്കുന്ന വഴി ഇത്തരത്തിലുള്ള അസുഖങ്ങൾ ക്രമീകരിക്കാൻ ചികിത്സിക്കാൻ സാധിക്കുന്നതാണ്. നേർവ് സിസ്റ്റത്തിന്റെ ഘടനയും പ്രവർത്തനങ്ങളെയും കുറിച്ച് മനസ്സിലാക്കിയാൽ മാത്രമേ ഇത്തരത്തിലുള്ള രോഗങ്ങൾ ഒഴിവാക്കാനും ഒരിക്കൽ വന്നു കഴിഞ്ഞാൽ അതിൽ നിന്നും മോചനം നേടാനും സാധിക്കുകയുള്ളൂ. ആദ്യം തന്നെ നെർവ് സിസ്റ്റത്തെ എങ്ങനെയാണ് തയ്യാറാക്കിയിരിക്കുന്നത് എന്ന് നോക്കാം.
എല്ലാ രീതിയിലും പ്രൊട്ടക്ഷൻ ലഭിക്കുന്ന രീതിയിലാണ് ബ്രെയിൻ കാണാൻ സാധിക്കുക. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും പലതരത്തിലുള്ള കാരണങ്ങളാണ്. ഇത്തരത്തിലുള്ള ഒരു പ്രശ്നമാണ് ഡീ ജനറേറ്റീവ് ഡിസ്ഓർഡർ. പ്രായം ആകുമ്പോൾ ഉണ്ടാകുന്ന മെമ്മറി കുറയുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ ഇതിന് കാരണമാകുന്നവയാണ്. ഇത് പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കിയേക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs